കേരളത്തിൽ പാമ്പും കീരിയും ബംഗാളിൽ പാലും തേനും; കോൺഗ്രസിൻ്റെ ഇപ്പോഴത്തെ അവസ്ഥ..!

ദില്ലി/ തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ കോൺഗ്രസ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനോട് അനുമതി തേടിയിരുന്നു. ഈ വിഷയത്തിൽ…

0 Comments

സ്‌നേഹവെറി വീണ്ടും ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തു; പ്രണയം നിരസിച്ച 17കാരിയെ തീ കൊളുത്തി കൊന്നു

സ്‌നേഹവെറി വീണ്ടും ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി 17 വയസുകാരിയെ തീകൊളുത്തി കൊന്നു. പ്രണയം നിരസിച്ചതിനെതുടര്‍ന്നാണ് കൊല. 22…

0 Comments

ഇത് പുതിയ ജനാധിപത്യം; രാഹുൽ ​ഗന്ധിയെയും തടഞ്ഞും പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തും കാശ്മീർ പോലീസ്

കാശ്മീർ സന്ദർശനത്തിനെയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗന്ധിയെയും തടഞ്ഞും പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യ്തും കാശ്മീർ പോലീസ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ എയര്‍പോര്‍ട്ടിലെത്തിയ ഇവരെ പോലീസ്…

0 Comments

അരുണ്‍ ജെയ്റ്റ്‌ലി ; വിടപറഞ്ഞത് കാലഘട്ടങ്ങളെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഉന്നതനായ മനുഷ്യൻ

മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതാം തിയ്യതി…

0 Comments

ലഷ്കർ ഭീകരര്‍ എത്തിയെന്ന് രഹസ്യവിവരം: കോയമ്പത്തൂരില്‍ വന്‍ പോലീസ് വിന്യാസം; മലയാളിയുമായി ബന്ധം, ഒരു സ്ത്രീ കേരള പൊലീസിന്‍റെ കസ്റ്റഡിയില്‍

ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള…

0 Comments

പ്രതിപക്ഷ സംഘത്തെ തടയുമോ? രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള നേ​താ​ക്ക​ൾ ആ​രും കാശ്മീ​രി​ലേ​ക്ക് വ​ര​രു​തെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ച് അ​ധി​കൃ​ത​ർ

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ സം​ഘം ശ​നി​യാ​ഴ്ച ജ​മ്മു കാശ്മീര്‍ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​വി​ടേ​ക്ക് വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാശ്മീര്‍ അ​ധി​കൃ​ത​ർ. ജ​മ്മു​കാശ്മീര്‍ പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡിപ്പാ​ർ​ട്മെ​ന്‍റാ​ണ്…

0 Comments

സ​വ​ർ​ക്ക​റെ അ​പ​മാ​നി​ക്കു​ന്ന​വ​രെ പ​ര​സ്യ​മാ​യി മ​ർ​ദ്ദി​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന മേ​ധാ​വി

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യാ​യ വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റെ അ​പ​മാ​നി​ക്കു​ന്ന​വ​രെ പ​ര​സ്യ​മാ​യി മ​ർ​ദ്ദി​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന മേ​ധാ​വി ഉ​ദ്ധ​വ് ത​ക്ക​റെ. സ​വ​ര്‍​ക്ക​റെ അ​പ​മാ​നി​ക്കു​ന്ന​വ​ർ ​ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ ച​രി​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​നു​ള്ള പ്രാ​ധാ​ന്യം…

0 Comments

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ; ഫലം കാണുമോ വൈകിയ ഇടപെടൽ?

കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക സര്‍ച്ചാര്‍ജില്‍ നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടുമുതല്‍ അഞ്ചുകോടി വരെ വാര്‍ഷിക നികുതി നല്‍കുന്നവര്‍ക്കു…

0 Comments

ദിവ്യ സ്പന്ദനയുടെ വിവാഹം രഹസ്യമായി കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്; വ്യാജമെന്ന് അമ്മ

നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന് വിവരം. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം രഹസ്യമായി കഴിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ…

0 Comments

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടയില്‍ ക്ഷേത്രത്തിന്‍റെ മതിലിടിഞ്ഞ് വീണ് 6 മരണം

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ക്ഷേത്രത്തിന്‍റെ മതിലിടിഞ്ഞ് വീണ് 6 മരണം.പരിക്കേറ്റ 26 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ കച്ചുവയിൽ ഇന്ന്…

0 Comments