യുദ്ധപ്രളയമാക്കിയ വര്‍ദ ഇപ്പോള്‍ ദുര്‍ബലയായി.
ചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശത്ത് ആഞ്ഞടിച്ച വര്‍ദ ചുഴലിക്കാറ്റിന് ശമനം. ചെന്നൈയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു. ഇവിടങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കനത്ത് മഴയില്‍ ചെന്നൈയില്‍ മാത്രം മരണം…