കരുണാനിധി ആശുപത്രിയിൽ.
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി വീണ്ടും ആശുപത്രിയിൽ. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ചെന്നൈ ആൾവാർപേട്ടിലെ കാവേരി ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി കരുണാനിധിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടന്ന്…