ഇന്ത്യയുടെ ലക്ഷ്യം ഡിജിറ്റൽ കറൻസി: പിന്‍വലിച്ചത്രയും നോട്ടുകൾ അച്ചടിക്കില്ലെന്ന് ജയ്റ്റ്ലി.

ന്യൂഡല്‍ഹി: പിൻവലിച്ച അത്രയും പുതിയ നോട്ടുകൾ തിരികെ വിപണിയിലെത്തില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നാണയരഹിത സംമ്പത്ത് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്പ്പിന് പിന്‍വലിച്ച നോട്ടുകളില്‍ ഒരു പങ്കു ഡിജിറ്റല്‍ കറന്‍സിയായി രൂപപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നോട്ട്…

Comments Off on ഇന്ത്യയുടെ ലക്ഷ്യം ഡിജിറ്റൽ കറൻസി: പിന്‍വലിച്ചത്രയും നോട്ടുകൾ അച്ചടിക്കില്ലെന്ന് ജയ്റ്റ്ലി.

ഇന്ത്യന്‍ കര-വ്യോമ സേനയ്‌ക്ക് പുതിയ മേധാവികള്‍.

ന്യൂഡല്‍ഹി: രാജ്യത്തിന് പുതിയ കരസേന, വ്യോമസേന മേധാവികള്‍. ലഫ്ന്റ്‌നന്റ് ജനറല്‍ ബിബിന്‍ റാവത്ത് കരസേനയുടെ പുതിയ മേധാവിയായും എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവയെ വ്യോമസേന തലവനായും നിയമിച്ചു.…

Comments Off on ഇന്ത്യന്‍ കര-വ്യോമ സേനയ്‌ക്ക് പുതിയ മേധാവികള്‍.

നോട്ട് അസാധുവാക്കല്‍; ഭോപ്പാലില്‍ കര്‍ഷകന് കിട്ടിയത് ഒരു കോടിയിലധികം രൂപ.

ഭോപ്പാല്‍:  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലേറെ രൂപ. അസാറം എന്നയാളുടെ  ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഇത്രയും തുകയെത്തിയത്. എന്നാൽ പാന്‍ നമ്പർ നല്‍കാത്ത അക്കൗണ്ടില്‍…

Comments Off on നോട്ട് അസാധുവാക്കല്‍; ഭോപ്പാലില്‍ കര്‍ഷകന് കിട്ടിയത് ഒരു കോടിയിലധികം രൂപ.
Read more about the article ജയലളിതയുടെ അനന്തരാവകാശി തോഴി ശശികലയോ…?
Chennai: Tamil Nadu chief minister and AIADMK chief J Jayalalithaa along with her close aide Sasikala Natarajan leaves after filing nomination papers for upcoming state assembly polls, at Tondiarpet zonal office in Chennai on Monday. PTI Photo by R Senthil Kumar (PTI4_25_2016_000077B)

ജയലളിതയുടെ അനന്തരാവകാശി തോഴി ശശികലയോ…?

ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിത തന്റെ തോഴി ശശികലയെ അനന്തരാവകാശിയായി നിര്‍ദേശിച്ചതിന്റെ തെളിവുമായി അണ്ണാഡിഎംകെ. ജയലളിതയുടെ വിരലടയാളം ഉള്‍പ്പെട്ട രേഖയാണ് പാര്‍ട്ടി നേതൃത്വം പുറത്തു വിട്ടത്. സ്വകാര്യ…

Comments Off on ജയലളിതയുടെ അനന്തരാവകാശി തോഴി ശശികലയോ…?

വിമാനത്താവളങ്ങളില്‍ ആഭ്യന്തര സർവീസുകൾക്ക് ബയോമെട്രിക് സംവിധാനം വരുന്നു.

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകളില്‍ പരിശോധനകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കാൻ  ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു. വിമാനത്തിൽ കയറുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക്​ ബയോമെട്രിക്​ സംവിധാനം ഉപയോഗിക്കാനാണ്​ സർക്കാർ തീരുമാനം. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച്…

Comments Off on വിമാനത്താവളങ്ങളില്‍ ആഭ്യന്തര സർവീസുകൾക്ക് ബയോമെട്രിക് സംവിധാനം വരുന്നു.

കൊല്‍ക്കത്തയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം.

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പതിപുകുര്‍ മേഖലയില്‍ റെയില്‍വേ കോളനിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. 20തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

Comments Off on കൊല്‍ക്കത്തയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം.

ഗരീബ് കല്യാൺ യോജന: കള്ളപ്പണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡൽഹി: കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ 'ഗരീബ് കല്യാൺ യോജന'യ്ക്ക് ഇന്ന് തുടക്കം.  ഈ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തുന്ന ഓരോ ആളും കള്ളപ്പണത്തിന്റെ 50% നികുതിയായി  നൽകിയാൽ നിയമനടപടികളിൽ…

Comments Off on ഗരീബ് കല്യാൺ യോജന: കള്ളപ്പണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

വഞ്ചനാകേസ്: സദാനന്ദ ഗൗഡയുടെ മകനെതിരായ കേസിലെ കുറ്റപത്രം റദ്ദാക്കി.

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്ക്ക് എതിരായുള്ള വഞ്ചനാ കേസിലെ കുറ്റപത്രം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ചലിച്ചിത്ര നടിയായ മൈത്രി…

Comments Off on വഞ്ചനാകേസ്: സദാനന്ദ ഗൗഡയുടെ മകനെതിരായ കേസിലെ കുറ്റപത്രം റദ്ദാക്കി.

കശ്മീരില്‍ വനിതാ മേജര്‍ സ്വയം വെടിവെച്ച് മരിച്ചു.

ശ്രീനഗര്‍: ജന്മു കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥ സ്വയം വെടിവെച്ച് മരിച്ചു. 259 ഫീല്‍ഡ് സപ്ലൈ ഡിപ്പോയിലെ മേജര്‍ അനിത കുമാരി (36) യാണ് ആത്മഹത്യ ചെയ്‍തത്. ബാരി…

Comments Off on കശ്മീരില്‍ വനിതാ മേജര്‍ സ്വയം വെടിവെച്ച് മരിച്ചു.

തലസ്ഥാന നഗരിയിൽ പോലീസ് വാഹനത്തില്‍ യുവതിയെ പീഡിപ്പിച്ചു;

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാല്‍സംഗത്തിന് നാല് വര്‍ഷം തികയുന്ന ഇന്ന്  തലസ്ഥാന നഗരിയിൽ സമൂഹ മ:നസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു മാനഭംഗം കൂടി. വഴിയാത്രക്കാരിയായ ഇരുപതുകാരിയെ ബലം പ്രയോഗിച്ച് കാറിൽ…

Comments Off on തലസ്ഥാന നഗരിയിൽ പോലീസ് വാഹനത്തില്‍ യുവതിയെ പീഡിപ്പിച്ചു;