പാകിസ്ഥാന്‍ ടീമിന്റെ ജേഴ്സി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ യുവാക്കള്‍ അറസ്റ്റില്‍.
ശ്രീനഗര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി അണിഞ്ഞ് പാക് ദേശീയഗാനം ആലപിച്ച കാശ്മീരി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്…