100 കോടി വില മതിക്കുന്ന ഗോവയിലെ ആഡംബര വില്ല സച്ചിന്‍ ജോഷി സ്വന്തമാക്കിയത് 73 കോടിക്ക്.
ഗോവ: വിജയ് മല്ല്യയുടെ ഗോവയിലെ വസതി ബോളിവുഡ് സിനിമാതാരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ കണ്ടോളിം ബീച്ചിന്റെ തീരത്തുള്ള 'കിങ്ങ്ഫിഷര്‍ വില്ല' എന്ന ബംഗ്ലാവാണ്…