ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ച ജവാനെ പിരിച്ചു വിട്ടു.
ജമ്മുകാശ്മീര്‍: രാജ്യാതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യയില്‍ മീഡിയയില്‍ പോസ്റ്റിട്ട ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ പിരിച്ചു വിട്ടു. ബി.എസ്.എഫിന്റെ അന്തസിന്…