പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ വിലക്ക്.

ന്യൂഡല്‍ഹി: പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ വിലക്ക്. സ്‌കൂളിന്റെ സല്‍പേരിന് കോട്ടം തട്ടുമെന്നാരോപിച്ച് പെണ്‍കുട്ടിയോട് ഇനി ക്ലാസില്‍ വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ…

0 Comments

ജയലളിതയുടെ എസ്‌റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ രണ്ടു മലയാളികള്‍ പിടിയില്‍: കൊലയ്ക്ക് കൂട്ടു നിന്നത് സഹപ്രവര്‍ത്തകനോ ?

കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കുത്തിക്കൊന്ന് ബംഗ്ലാവില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍. പിടിയിലായവരുടെ പേരു വിവരങ്ങള്‍ ഇതുവരെയും…

0 Comments

ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുമോ ? സൗമ്യക്കേസിലെ തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി: സൗമ്യക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ജസ്റ്റിസുമാരായ…

0 Comments

കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം കാന്തപുരം നിര്‍വ്വഹിച്ചു.

ന്യൂഡല്‍ഹി: കേരള മുസ്ലീം ജമാഅത്തിന്റെയും അഡ്‌ഹോക് കമ്മറ്റിയുടെയും ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം ന്യൂഡല്‍ഹി ഇന്ത്യാ ഇസ്ലാമിക് സെന്ററില്‍ നടന്നു. ഡല്‍ഹിയിലെ വിവിധ മസ്ജിദുകളിലെ മുസ്ലീം സംഘടനാ നേതാക്കളും…

0 Comments

മൂന്നാറിലെ കൈയ്യേറ്റം: ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു.

ചെന്നൈ: കൈയ്യേറ്റവും ഖനനവും ക്വാറിയും മൂന്നാറിന്റെ ജൈവവൈവിധ്യം ഇല്ലാതാക്കി പരിസ്ഥിതിയെ നശിപ്പിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് കൈയ്യേറ്റത്തിനെതിരെ സ്വമേധയാ കേസെടുത്തു.…

0 Comments

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 185 സീറ്റ് നേടി ബി.ജെ.പിക്ക് ജയം.

ന്യൂഡല്‍ഹി: ത്രികോണ മത്സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 270 സീറ്റുകളില്‍ 185 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലേക്ക്. കിഴക്കന്‍ ഡല്‍ഹിയലും വടക്കന്‍ ഡല്‍ഹിയിലുമാണ്…

0 Comments

ഉത്തര്‍പ്രദേശില്‍ പതിനഞ്ചോളം അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കി.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനഞ്ചോളം അവധി ദിവസങ്ങള്‍ വെട്ടിച്ചുരുക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതോടെ പതിനഞ്ചോളം അവധി ദിനങ്ങളില്‍ പോലും ഇനിമുതല്‍ യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടി…

0 Comments

രണ്ടിലയ്ക്ക് ക്കൈകൂലി: ശശികലയുടെ മരുമകന്‍ ടി.ടി.വി. ദിനകരനെ അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരനെ ഡല്‍ഹി പോലീസ് അറസ്റ്റ്…

0 Comments

ഡല്‍ഹി മുനിസസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം.

ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മത്സരം നടന്ന ഡല്‍ഹി മുനിസസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 35 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചിക തന്നെ ബി.ജെ.പിക്കാണ് മുന്‍ഗണന…

0 Comments

ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ചെന്നൈ: സുപ്രീംകോടതി ഉത്തരവ് പ്രകാരം തമിഴ്‌നാട്ടില്‍ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയ…

0 Comments