ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിലെ റെയ്ഡ് : 1100 കോടി രൂപയുടെ നികുതി വെട്ടിപ്പ്.
ചെന്നൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപണമുണ്ടന്നു കണ്ടത്തി. കള്ളപ്പണം സർക്കാർ പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ കൂടുതൽ വെളിപ്പെടുത്തലുമായി…