സൗമ്യ കേസ് സുപ്രീംകോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും; ഒടുവില്‍ ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുമോ ?

ന്യൂഡല്‍ഹി: കേരളീയ മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ കേസ് സുപ്രീംകോടതിയുടെ ആറംഗബെഞ്ച് വ്യാഴാഴ്ച്ച പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.കെ. കെഹാറിന്റെ നേതൃത്വത്തിലാണ് ബെഞ്ച്. മുതിര്‍ന്ന ജഡ്ജിമാരായ ദീപക്…

0 Comments

ബന്ദിനിടെ റോഡ് ഉപരോധിച്ചതിന് ഡി.എം.കെ പ്രസിഡണ്ട് സ്റ്റാലിനെ അറസ്റ്റ് ചെയ്തു.

ചെന്നൈ: കര്‍ഷകര്‍ക്ക് അനുകൂലമായി നടന്ന തമിഴ്‌നാട് ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതന് ഡി.എം.കെ പ്രസിഡണ്ട് എം.കെ സ്റ്റാലിന്‍ അറസ്റ്റില്‍. ഡി.എം.കെയുടെ മറ്റു നേതാക്കളെയും തമിഴ്‌നാട് പോലീസ് അറസ്റ്റ്…

0 Comments

ഒടുവില്‍ അവള്‍ പോയി; കുഴല്‍കിണറില്‍ വീണ കവേരി മരണത്തിന് കീഴടങ്ങി.

ബെളഗാവി (കര്‍ണാടക): രണ്ടുദിവസത്തെ പരിശ്രമങ്ങള്‍ വിഫലമാക്കി കുഴല്‍കിണറില്‍ വീണ ആറുവയസ്സുകാരി മരിച്ചു. ശനിയാഴ്ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ കാവേരിയാണ് മരിച്ചത്. ബെളഗാവി ജില്ലയിലെ സംജറവാട സ്വദേശി അജിത്തിന്റെയും…

0 Comments

ഛത്തീസ്ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം; 26 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

റായ്പൂര്‍ (ഛത്തീസ്ഗഡ്ഡ്) : മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 26 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുഖ്മയിലാരുന്നു സംഭവം. മാവോ സാന്നിധ്യം ഏറെയുള്ള ബസ്താര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. 74 ബറ്റാലിയനിലെ…

0 Comments

ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ പതഞ്ജലി നെല്ലിക്കാ ജ്യൂസ് സൈനിക ക്യാമ്പില്‍ നിരോധിച്ചു.

ന്യൂഡല്‍ഹി: പതഞ്ജലി ഉത്പന്നങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സൈനിക ക്യാംപുകളില്‍ നിന്നും പതഞ്ജലി നെല്ലിക്ക ജ്യൂസ് പിന്‍വലിച്ചു. ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ സൈനിക ക്യാന്റീനുകളിലെ വിതരണ വിഭാഗമായ…

0 Comments

യാത്രക്കാരെ സന്തോഷിപ്പിന്‍, ഇതാ വരുന്നു ഡബിള്‍ ഡെക്കര്‍ ട്രെയിന്‍.!

ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടികളില്‍ എസി ഡബിള്‍ ഡെക്കര്‍ ട്രെയിനുകളുമായി റെയില്‍വേയുടെ പുതിയ പരീക്ഷണം. ഏറ്റവും തിരക്കേറിയ ഡല്‍ഹി - ലക്‌നൗ റൂട്ടിലാകും ആദ്യം തീവണ്ടി പരീക്ഷിക്കുന്നത്. ഉത്കൃഷ്ട്…

0 Comments

ഫോറസ്റ്റ് റേഞ്ചറുടെ അതിസാഹസീക രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു.

ന്യൂഡല്‍ഹി: പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചുടെ സാഹസികമായ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു. ഒഡിഷയിലെ കണ്ടബഞ്ചി ഫോറസ്റ്റ് റേഞ്ചില്‍ കുറുളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു കുട്ടിയെ പുലി…

0 Comments

സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി ജയലളിതയുടെ ബംഗ്ലാവില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും കവര്‍ന്നു.

ഊട്ടി: ജയലളിതയുടെ കോടനാട്ടിലെ ബംഗ്ലാവിന്റെ സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡ്യൂട്ടിയിലുള്ള മറ്റൊരു ജീവനക്കാരനെ ഗുരുതര പരിക്കുകളോടെയും കണ്ടെത്തി. അപരിചിതരായ ഒരു സംഘം ആളുകള്‍ ആക്രമിച്ചാണ്…

0 Comments

ഇന്നേക്ക് രണ്ടുനാള്‍; കുഴല്‍കിണറില്‍ അകപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

ബെളഗാവി (കര്‍ണാടക): കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ 400 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ ആറ് വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ബെളഗാവി ജില്ലയിലെ സംജറവാട സ്വദേശി അജിത്തിന്റെയും കവിതയുടേയും…

0 Comments

സര്‍ക്കാര്‍ വെട്ടിലായി: സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന് സുപ്രീം കോടതി. ജിഷ കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് കേസുകളുടെ പേരിലായിരുന്നു സംസ്ഥാന പോലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റി…

0 Comments