പശുക്കളെ വധിച്ചാല്‍ ഇനിമുതല്‍ ജീവപര്യന്തം തന്നെ; ഗുജറാത്ത് ഭരണകൂടത്തിനും ഗവര്‍ണറുടെ അംഗീകാരം.
ഗാന്ധിനഗര്‍(ഗുജറാത്ത്): ഗോവധം ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. മാര്‍ച്ച് 31ന് ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിാണ് ഗവര്‍ണര്‍ ഒ.പി…