സിനിമയുടെ മറവില്‍ പെണ്‍വാണിഭം: പ്രമുഖ കന്നഡ സംവിധായകനെ അറസ്റ്റ് ചെയ്തു.

ബംഗളൂരു: സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ പെണ്‍വാണിഭം നടത്തിയ പ്രമുഖ കന്നഡ സംവിധായകന്‍ പ്രക്യാത് പോണ്‍സി അറസ്റ്റില്‍. സുഹൃത്തിന്റെ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് ഇയാള്‍ പെണ്‍വാണിഭം നടത്തിയത്. പതിവായി അപരിചിതര്‍…

0 Comments

ജാഗ്രതൈ! ഗോവയില്‍ ഇനി മേലില്‍ പരസ്യ മദ്യപാനം അനുവദിക്കില്ല

പനാജി: ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ ഇനി അകത്ത് കിടക്കേണ്ടി വരും. പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായിപോലീസ്. വിനോദസഞ്ചാരികള്‍ പൊതുസ്ഥലത്ത് മദ്യപിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുന്നതായും കടല്‍ത്തീരങ്ങളിലെ പൊട്ടിയ…

0 Comments

ആളുകൾ നോക്കി നിൽക്കെ നടുറോഡിൽ ഭാര്യ ഭർത്താവിനെ വെടിവച്ച്‌ വീഴ്ത്തി.

ബംഗളുരു: ഭാര്യ ഭർത്താവിനെ വെടിവച്ച്‌ വീഴ്ത്തി. ആളുകൾ നോക്കി നിൽക്കെയാണ് ബംഗളൂർ- ഹോസൂർ റോഡിൽ ഈ സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ എം.ആർ.സായിറാം എന്നയാൾക്കാണ്…

0 Comments

നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു.

ചെന്നൈ: തമിഴ്-കന്നട സീരിയല്‍ താരം രേഖാ സിന്ധു കാറപടത്തില്‍ മരണപ്പെട്ടു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനുള്ള യാത്രയ്ക്കിടെ നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ചെന്നൈ-ബെംഗളൂരു നാഷണല്‍ ഹൈവേയില്‍…

0 Comments

ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി: എല്ലാ കുറ്റവാളികള്‍ക്കും ഒരു പാഠമായി ഈ വിധി.

ന്യൂഡല്‍ഹി:നിര്‍ഭയക്കേസ്സില്‍ നാല് പ്രതികളുടെയും വധിശിക്ഷ സുപ്രീംകോടതി ശരിവച്ചു. ഈ കേസിലെ നാലുപ്രതികളുടെയും വധശിക്ഷയ്ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് ദീപക് മിശ്രയും…

0 Comments

ജയലളിതയുടെ ആത്മാവ് പ്രതികാരദാഹവുമായി അലഞ്ഞ് തിരിയുന്നു…! ദൃഷ്ടാന്തങ്ങള്‍ക്ക് മുന്നില്‍ അനുഭവസ്ഥര്‍ പകച്ച് നില്‍ക്കുന്നു.

ചെന്നൈ: അശാന്തവും അസംതൃപ്തവുമായ രീതിയില്‍ ജീവന്‍ വെടിയുന്നവര്‍ക്ക് മരണശേഷം ആത്മാവിന് നീറിപുകയുന്ന അനുഭവമുണ്ടാകുമോ...?യുക്തികൊണ്ട് നമുക്ക് അളക്കാന്‍ കഴിയാത്ത പരമാര്‍ത്ഥങ്ങള്‍ ഈ ലോകത്തിലില്ലേ...? എല്ലാ ചോദ്യങ്ങള്‍ക്കും സുവ്യക്തമായ മറുപടി…

0 Comments

സര്‍ക്കാരിന് വീണ്ടും തിരിച്ചടി: കോടതിയലക്ഷ്യ ഹര്‍ജിയിലും സെന്‍കുമാറിന് അനുകൂലവിധി.

ന്യൂഡല്‍ഹി: പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ വീണ്ടും സര്‍ക്കാരിനെതിരായ വിധി. ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതിയടെ ഉത്തരവ് വൈകിപ്പിക്കുന്ന ചീഫ്…

0 Comments

യു.പിയില്‍ മിനിബസ് കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 മരണം. 24 പേര്‍ക്ക് പരുക്ക്. ഇറ്റാ ജില്ലയിലാണ് അപകടമുണ്ടായത്. ആഗ്രയിലെ സക്രൗലി ഗ്രാമത്തില്‍ നിന്നു തിരിച്ചെത്തിയ മിനി ബസാണ്…

0 Comments

ലോകത്തെ ഞെട്ടിച്ച ഡല്‍ഹി നിര്‍ഭയക്കേസ്സില്‍ ഇന്ന് നിര്‍ണ്ണായക വിധി: പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കുമോ…?

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലങ്ങളില്‍ പോലും വന്‍ ചര്‍ച്ചാ വിഷയമായിരുന്ന ഡല്‍ഹി നിര്‍ഭയ പീഡനക്കേസ്സില്‍ നിര്‍ണ്ണായക വിധി ഇന്ന്. ഈ കേസില്‍ വാദം കേട്ട കോടതി നാല് പ്രതികളെ…

0 Comments

ജിഷ്ണു കേസില്‍ ശക്തിവേലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.…

0 Comments