സെന്‍കുമാറിന്റെ നിയമനത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സെന്‍കുമാര്‍ പോലീസ് മേധാവി അല്ലായിരുന്നുവെന്നും…