പാക് സൈനികരുടെ തലയറുത്താല്‍ 5 കോടി രൂപ: വാഗ്ദാനവുമായി തീവ്രവാദ വിരുദ്ധ മുസ്ലീം സംഘടന.
ജയ്പൂര്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് സൈനീകരുടെ തലയറുത്താല്‍ അഞ്ചുകോടി രൂപ തരാമെന്ന വാഗ്ദാനവുമായി തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി…