കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത ഉത്തരവ് പാകിസ്ഥാന്‍ അനുസരിക്കില്ലെന്ന് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാരനെന്നാരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാകിസ്ഥാന്‍ പാലിക്കില്ലെന്ന്…

0 Comments

വേളാങ്കണ്ണിക്ക് പോയി വരുന്ന സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു മരണം: മരിച്ചത് കാസര്‍കോട്ട് സ്ഥിരതാമസമാക്കിയ മഹാരാഷ്ട്ര സ്വദേശികള്‍.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ ഏഴ്‌പേര്‍ മരിച്ചു. ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ്…

0 Comments

മുത്വലാഖ് ഏറ്റവും ഹീനമായ പ്രവൃത്തിയെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കിടയിലുള്ള വിവാഹമോചനത്തിനുള്ള മുത്വലാഖ് അതീവ ഹീനമെന്ന് സുപ്രീംകോടതി. മുത്തലാഖില്‍ ഉഭയകക്ഷി സമ്മതില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മുത്തലാഖ് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും ഇത്…

0 Comments

നാഷണല്‍ ഹെറാള്‍ഡ്: സോണിയഗാന്ധിക്ക് തിരിച്ചടി.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി…

0 Comments

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞ്..!

ഫരീദാബാദ്: സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഫരീദാബാദ് ഗവ. ഗേള്‍സ് സ്‌കൂളിലാണ് സംഭവം. പാമ്പിനെ കണ്ടെത്തിയതോടെ ഉച്ചഭക്ഷണം വിളമ്പുന്നത് സ്‌കൂള്‍ അധികൃതര്‍ നിര്‍ത്തിവച്ചു.…

0 Comments

ജസ്റ്റിസ് കര്‍ണന്‍ രാജ്യം വിട്ടതായി അഭിഭാഷകന്‍: കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കണമെന്നാവശ്യം.

ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്‍ രാജ്യം വിട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ…

0 Comments

ഫ്‌ളിപ്കാര്‍ട്ടി ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് പറ്റിയത്.

പൂണെ: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് സോപ്പ്. വായ്ബാബ് വസന്ത് കാംബ്ലേ എന്ന മുംബൈ സ്വദേശിയാണ് 14,900 രൂപയുടെ സാംസങ്…

0 Comments

ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പണമുണ്ടാക്കാന്‍ പുതിയ മാര്‍ഗം.

ന്യൂഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും ഇനി പങ്കെടുക്കും. ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതിനോടകം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തുന്ന…

0 Comments

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനു നേരെ വീണ്ടും പാക് ആക്രമണം.

ജമ്മുകാശ്മീര്‍: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്‌സ്…

0 Comments

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം ഇനിമുതല്‍ കന്നട നടി രമ്യയുടെ കൈകളില്‍.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതല ഇനിമുതല്‍ മുന്‍ എംപിക്ക് രമ്യക്ക് നല്‍കി. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം…

0 Comments