കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെയും മകന്റെയും വീട്ടില്‍ റെയ്ഡ്.
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റയും മകന്റെയും വീടുകളില്‍ സി.ബി.ഐ റെയിഡ്. സി.ബി.ഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മകന്‍ കാര്‍ത്തി ചിദംബരത്തിന്റെതടക്കം നുകംപാക്കത്തെ വീടുകളില്‍ റെയിഡ്…