കര്‍ണാടക ആര്‍. ടി. സി ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; വാഹനം പൂര്‍ണ്ണമായി കത്തിയമര്‍ന്നു, 41 യാത്രക്കാരും രക്ഷപെട്ടു

ചെന്നൈ:  ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്കു വരികയായിരുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസിന്ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. 41യാത്രക്കാരാണ് അപകടം നടക്കുമ്പോള്‍ ബസില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ എട്ടരയോടെ…

0 Comments

യു. പിയിൽ ഓക്സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66 ആയി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം…

0 Comments

രാജ്യത്തിന് വേണ്ടി ശത്രുക്കളോട് ഏറ്റുമുട്ടാന്‍ ഇന്ത്യന്‍ സൈനികരോടൊപ്പം ഇനി യന്ത്രമനുഷ്യരും ഉണ്ടാകും

ന്യൂഡല്‍ഹി: സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള തുടക്കമായി ഇന്ത്യന്‍ സൈന്യത്തോടൊപ്പം റോബോട്ടുകള്‍ വരാന്‍ തയ്യാറെടുക്കുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍…

0 Comments

കൂട്ടം തെറ്റിയ ആന ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നു; ആനയെ കൊല്ലാൻ സർക്കാർ ഉത്തരവിട്ടു

റാഞ്ചി: 15 പേരുടെ ജീവനെടുത്ത ആനയെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഉത്തരവിട്ടു. ജാര്‍ഖണ്ഡിലെ സർക്കാരാണ് ആളുകളുടെ ജീവൻ അപകടത്തിൽ ആയതിനെത്തുടർന്ന് ആനയെ കൊല്ലാൻ തീരുമാനം എടുത്തത്. മാര്‍ച്ച് മാസത്തില്‍…

0 Comments

ലൗ ജിഹാദ്; കേരളത്തിലെ മുഴുവന്‍ അന്വേഷണ വിവരങ്ങളും എന്‍. ഐ. എക്ക് കൈമാറണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലൗ ജിഹാദ് കേസുകളില്‍ കേരളം നടത്തിയ മുഴുവന്‍ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അഖില അശോക്‌ എന്ന യുവതിയുമായുള്ള തന്‍റെ…

0 Comments

ഗാന്ധി ജയന്തി ദിനത്തില്‍ അവധിയില്ലാതെ രാജസ്ഥാനിലെ സര്‍വകലാശാലകള്‍; അവധിദിനങ്ങളുടെ കലണ്ടര്‍ പുറത്തിറക്കിയത് ഗവര്‍ണറുടെ ഓഫീസ്

ജയ്‌പൂര്‍: ജയ്പുര്‍: രാജസ്ഥാനിലെ സംസ്ഥാന സര്‍വകലാശാലകള്‍ക്ക് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ അവധിയില്ല. ഒക്ടോബര്‍ മാസത്തില്‍ രണ്ട് അവധികളാണ് ഉള്ളത്‌ മുഹറത്തിനും ദീപാവലിക്കും. അതേസമയം രംദേവ്,…

0 Comments

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബൈയില്‍ ഒരുക്കിയത് ഒന്നര ലക്ഷം ദിര്‍ഹം വിലയുള്ള കേക്ക്

ദുബൈ: ഇന്ത്യയുടെ  എഴുപതാമത്   സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒന്നര ലക്ഷം ദിര്‍ഹം വിലയുള്ള കേക്ക് ഒരുങ്ങി. ദുബൈയിലെ ഒരു ബേക്കറിയില്‍ എത്തിയ ഉപഭോക്താവാണ് സ്വര്‍ണ മധുരമുള്ള ഈ…

0 Comments

10 വയസ്സുകാരനായ ബാലനും 18കാരിയും വിവാഹിതരാകുന്നതും ഹണിമൂൺ ആഘോഷിക്കുകയും ചെയ്യുന്നത് പുരോഗമന കാഴ്ചപ്പാടാണെന്ന് സീരിയൽ നായിക തേജസ്വി പ്രകാശ്

ന്യൂഡൽഹി: 18 വയസ്സായ പെൺകുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മിൽ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെ പ്രാധാന്യം നൽകി സംപ്രേക്ഷണം ചെയ്യുന്ന പഹരെദാര്‍ പിയ കി എന്ന ഹിന്ദി…

0 Comments

ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണം ; തമിഴില്‍ മാപ്പപേക്ഷിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് തമിഴില്‍ മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്ത് കൃത്യമായ ചികിത്സ കിട്ടാതെ മുരുകന് മരണം…

0 Comments

പോലീസിന് നേരിട്ട് വെല്ലുവിളിയുമായി മോഷ്ടാക്കള്‍; പെട്രോളിങ്ങിന് ശേഷം നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനം മോഷ്ടിക്കപ്പെട്ടത് രാജ്യതലസ്ഥാനത്ത്

ന്യൂഡല്‍ഹി: കള്ളന്മാരായാല്‍ പോലീസിനെ വെല്ലുവിളിക്കണം. അത് അങ്ങിനെതന്നെ സംഭവിച്ചത് ഡല്‍ഹിയില്‍ ആണ്. ഡല്‍ഹിയില്‍ പൊലീസ് വാഹനം ആണ് കഴിഞ്ഞ ദിവസം മോഷ്ട്ടാക്കള്‍ അപഹരിച്ചത്. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും…

0 Comments