അവധി നല്‍കുന്നില്ല, എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജോലിചെയ്യുന്ന വനിതാ കണ്ടക്ടര്‍

തെലുങ്കാന: അവധി നല്‍കാത്തതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ദിവസവും ജോലിചെയ്യേണ്ടി വരുന്ന ഒരു വനിതാ കണ്ടക്ടര്‍. തെലുങ്കാനയിലെ നാരായണ്‍ ഖദ്- സംഗ റഡ്ഡിപാതയിലോടുന്ന വനിതാ കണ്ടക്ടര്‍…

0 Comments

ഇവര്‍ക്ക് ഒരുലൈക്ക്, വെള്ളപ്പൊക്കം വകവയ്ക്കാതെ ഒരു സ്വാതന്ത്ര്യദിനാഘോഷം

ഗുവഹാട്ടി: ചുറ്റും വെള്ളം കയറി വെള്ളംകയറി നില്‍ക്കുകയാണെങ്കിലും അതൊന്നും വകവെക്കാതെ ഇവര്‍ ദേശീയ പതാക ഉയര്‍ത്തുകയും ജനഗണമനയും വന്ദേമാതരവും പാടുകയും ചെയ്തു. പ്രളയക്കെടുതിയില്‍ പെട്ട അസമില്‍ നിന്നാണ്…

0 Comments

2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ല; സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ 2022 ല്‍ സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പുര്‍ ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍ദോഷികളായ കുഞ്ഞുങ്ങള്‍ ഒരാശുപത്രിയില്‍ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം…

0 Comments

കുഞ്ഞുങ്ങളുടെ മരണം പ്രശ്‌നമല്ല; ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ആദിത്യനാഥിന്റെ ഉത്തരവ്, ബി. ജെ. പിയിൽ അമർഷം, യോഗി ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

യു.പി: ഓക്സിജൻ ലഭിക്കാതെ എഴുപതിലധികം കുട്ടികളുടെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഉത്തരവ് യു. പി.യിലെ…

0 Comments

രാജ്യസ്‌നേഹം ബി. ജെ. പി ഞങ്ങളെ പഠിപ്പിക്കേണ്ട; മോദിയുടെ ഇന്ത്യ വിഷന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളി

ബംഗാൾ: മോദി വിഭാവനം ചെയ്യുന്ന ഇന്ത്യ വിഷന്‍ സാര്‍ത്ഥകമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉൾപ്പെടുന്ന സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുള്ള ഉത്തരവ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളി. സ്‌കൂളുകളില്‍…

0 Comments

ആഗോളവൽക്കരണമൊക്കെപ്പോയി, ഇത് പുത്തൻ കോളനിവൽക്കരണം

പ്രിന്‍സ് പീറ്റര്‍ ഒഡേസ നമ്മളൊക്കെയും പരീക്ഷണവസ്തുവാണ്, അടിമകൾ മാത്രമാണ് പുത്തൻ കൊളോണിയൽ സംസ്കാരനിർമിതിയിൽ. ബാലമരണമെന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുതുമയുള്ള ഒന്നല്ല. കൂട്ടമരണം അപൂർവമാണെന്നതാണ്. കൂട്ടമരണമെന്നത് തെറ്റായ പ്രയോഗമാകും.…

0 Comments

സുഷമാ സ്വരാജ് തനിക്ക് അമ്മയെപോലെ, പാക്ക് യുവതിക്ക് ഇന്ത്യ വിസ അനുവദിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടി വീണ്ടും ഒരു പാക്ക് യുവതി. കാന്‍സര്‍ രോഗിയായ ഫയ്സ തന്‍വീറെന്ന യുവതിയാണ് സഹായം ആവശ്യപ്പെട്ട് സുഷമാജിക്ക് ട്വിറ്റര്‍…

0 Comments

കേരളത്തിൽ സ്വന്തം നിലയിൽ കഴിവ് തെളിയിക്കാൻ സി. പി.ഐ; ബി. ജെ. പിയുടെ തിരുവനന്തപുരം കോട്ട പിടിക്കാൻ കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കും

തിരുവനന്തപുരം: ഇടത് മുന്നണിയില്‍ സി. പി. എമ്മിന്റെ നിഴലാണ് സി. പി. ഐ എന്ന ആരോപണം എല്ലാക്കാലവും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. നിലപാടുകളില്‍ ഇടത് വീക്ഷണം ഉയര്‍ത്തിപിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിട്ടുള്ള…

0 Comments

മരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്ന് യോഗി ആദിത്യനാഥ്‌; ഓക്സിജൻ കിട്ടാതെയുള്ള ശിശുമരണങ്ങൾ 70 കഴിഞ്ഞു

യു. പി: ഉത്തർപ്രദേശിലെ ബി. ആര്‍. ഡി മെഡിക്കല്‍ കോളെജിലെ ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം, ഓക്സിജൻ കിട്ടാതെയുള്ള…

0 Comments

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു

പൂനെ: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു. രക്ഷിക്കാനെത്തിയ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. പെണ്‍കുട്ടിയും പ്രതിയും ഇവിടത്തെ…

0 Comments