വനിതാ പോലീസിന്റെ മാറിടത്തില്‍ കയറി പിടിച്ചു; ഉദ്യോഗസ്ഥയെ അസിസ്റ്റന്റ് കമ്മീഷണര്‍ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
കോയമ്പത്തൂര്‍: വിദ്യാര്‍ത്ഥി സമരത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി അപമാനിച്ചു. സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍…