തനിക്ക് ശിവ ഭഗവാന്റെ അനുഗ്രഹമുണ്ടെന്നു പ്രധാനമന്ത്രി; 125 കോടി വരുന്ന ഇന്ത്യക്കാരെ തനിക്ക് സേവിക്കാന്‍ സാധിക്കുന്നത് അതുകൊണ്ടെന്ന് മോദിയുടെ അവകാശവാദം
ഷിംല: 125 കോടി വരുന്ന ഇന്ത്യക്കാരെ തനിക്ക് സേവിക്കാന്‍ സാധിക്കുന്നത് ശിവ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസപരമായി ഇത് വലിയ ഉപാസനയാണെന്നും അദ്ദേഹം…