കാന്റീനിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു, വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ ഇട്ടു; രണ്ടുപേർ പോലീസ് പിടിയില്‍

ബംഗളൂരു : ബംഗളൂരുവിലെ കുറഞ്ഞ ചിലവില്‍ ഭക്ഷണം നല്‍കുന്ന ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയ…

0 Comments

സിനിമാക്കാര്‍ക്ക് ബുദ്ധിയും വിവരവുമില്ലെന്ന് ബി.ജെ.പി നേതാവ്; ഇദ്ദേഹത്തിന്റെ നിലവാരമുള്ള സിനിമാക്കാര്‍ കേട്ടോളൂ എന്ന് ഫറാന്‍ അക്തര്‍

മുംബൈ: സിനിമാതാരങ്ങള്‍ ബുദ്ധിയും ജനറല്‍ നോളേജുമില്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു. വിജയ് ചിത്രം മെര്‍ലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുമ്പോഴാണ് നരസിംഹ റാവു ഇങ്ങനെ അഭിപ്രായപ്പെട്ടത്.…

0 Comments

പ്രാര്‍ഥനകളെല്ലാം വിഫലമായി; വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യുസിന്റെ മൃതദേഹം കണ്ടെത്തി

ടെക്‌സാസ്: വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളുടെ മൃതദേഹം കണ്ടെത്തി. മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹമാണ് വീടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയുള്ള…

0 Comments

ടിപ്പു സുല്‍ത്താനെതിരെ മോശമായ പരാമര്‍ശം. നിയമ നടപടിക്കോരുങ്ങി ടിപ്പുവിന്റെ ബന്ധുക്കള്‍.

ന്യൂഡല്‍ഹി: ചരിത്ര പുരുഷന്‍ ടിപ്പു സുല്‍ത്താനെ മോശമായി പരാമര്‍ശിച്ച കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡനെതിരെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക് ഒരുങ്ങുന്നു. ടിപ്പുവിന്റെ കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍…

0 Comments

സുഹൃത്തിനെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി പിടിയിലായതോടെ പുറംലോകം അറിയുന്നത് വലിയ പകയുടെ കഥയാണ്; നല്ല സുഹൃത്ത് വില്ലനായ കഥ

ന്യൂഡല്‍ഹി: ഡൽഹിയെ നടുക്കിയ ആ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. സുഹൃത്തിന്റെ വീട്ടിൽനിന്നും ഉത്തര്‍ പ്രദേശ് സ്വദേശി വിപിന്‍ ജോഷിയുടെ മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പുറം ലോകം…

0 Comments

അമലാപോള്‍ സ്ലിം ഫിറ്റായിരിക്കുന്നതിന്റെ രഹസ്യമിതാണ്; ദീപാവലി ദിനത്തില്‍ പഞ്ചാബില്‍ എത്തിയ താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്

പഞ്ചാബ്: പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. ദീപാവലി ദിനത്തില്‍ യാത്രയ്ക്കിടയില്‍ പഞ്ചാബില്‍ എത്തിയ താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. യാത്രകളുടെ ഭാഗമായി പഞ്ചാബിലെത്തിയ അമല അവിടെ…

0 Comments

ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാം; മുബൈ ഹൈക്കോടതിയുടെതാണ് ഉത്തരവ്

മുംബൈ: ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു മുബൈ ഹൈക്കോടതി. വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ആര്‍ക്കും പുറത്താക്കാനാവില്ലെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി…

0 Comments

ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ എവിടെ ?; ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കുന്നു

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുമ്പ് മൊസൂളിലെ ഐ.എസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളില്‍ നിന്ന് വിദേശ കാര്യ മന്ത്രാലയം ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നു. ശേഖരിച്ച…

0 Comments

സാധാരണ ജീവിതം നയിക്കുകയാണ് ഇനി ലക്ഷ്യം; ഗാനകോകിലം എസ് ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിക്കുന്നു

മൈസൂരു: പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്ന് വീണ്ടും ജാനകി ആവര്‍ത്തിച്ചു. കഞ്ഞവര്‍ഷം…

0 Comments

നാല് കിലോ കഞ്ചാവുമായി മലയാളി അറസ്റ്റില്‍; പിടികൂടിയത് മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിക്കവേ

മംഗളൂരു: ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം ബഡാജെ സ്വദേശി അഭിലാഷ് (20) ആണ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍…

0 Comments