ദേശീയ ഗാനം പാടി ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ സ്‌കൂളില്‍ അല്ല; തിയേറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ നിലപാടറിയിച്ച് വിദ്യാ ബാലന്‍
ന്യൂഡല്‍ഹി: തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി വിദ്യാ ബാലന്‍. ദേശീയത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അവര്‍ പറഞ്ഞു.ദേശീയ ഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നാണ് വിദ്യയുടെ വ്യക്തിപരമായ അഭിപ്രായം.…