ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം വന്‍തീപിടിത്തം

മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തം. ബാന്ദ്രയിലെ ബേഹ്‌റംപാടയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമസേന സ്ഥലത്തെത്തി തീയണ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ്…

0 Comments

ഉത്തർ പ്രദേശിൽ താജ് മഹൽ സന്ദര്‍ശിച്ചു മടങ്ങിയ വിദേശികള്‍ക്ക് നേരെ ആക്രമണം

ആഗ്ര: താജ്മഹല്‍ മഹല്‍ സന്ദര്‍ശിച്ചു മടങ്ങിയ വിദേശികള്‍ക്ക് നേരെ ആക്രമണം. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ സ്വിസ് യുവതിക്കും സുഹൃത്തിനും നേരെ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ആക്രമണമുണ്ടായത്. ക്വെന്റിന്‍ ജെര്‍മി…

0 Comments

മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ ഉപയോഗിക്കുന്ന “അണ്ണാ” വിളി ഇനി ഇനി ഓക്സ്ഫോര്‍ഡ് നിഘണ്ടുവിലെ പദാവലിയിലും

ഹൈദരാബാദ്: സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയില്‍ ഇടംപിടിച്ചത്. ലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ…

0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്റെ തെറ്റ്; രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് വ്യക്തമാക്കി നടന്‍ ജഗദീഷ്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്മുഖാനനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ അതിഥിയായി…

0 Comments

ബ്ലേഡ് മാഫിയയെ ഭയന്ന് ആത്മഹത്യ; ചികിത്സയില്‍ ഇരുന്ന ഗൃഹനാഥനും മരിച്ചു

ചെന്നൈ: ബ്ലേഡ് മാഫിയയെ ഭയന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗൃഹനാഥനും മരിച്ചു. തിരുനെൽവേലി…

0 Comments

ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും പൊതുസ്ഥലങ്ങളില്‍ വെക്കാൻ പാടില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംസ്ഥാനത്ത് അനാവശ്യ ബാനറുകള്‍ നിരോധിക്കുന്നതിന് 1959-ല്‍ കൊണ്ടുവന്ന നിയമത്തില്‍ കാലാനുസൃതമായി ഭേദഗതി വരുത്തണമെന്നും ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും പൊതുസ്ഥലങ്ങളില്‍ വെക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഇത്തരം…

0 Comments

‘മലയാളി മങ്കയോ തമിഴ് പെണ്‍കൊടിയോ, ആരാണ് കൂടുതല്‍ സുന്ദരി?’; ചാനല്‍ ചര്‍ച്ച അതിരു വിട്ടപ്പോള്‍ സംഭവിച്ചത്.., വീഡിയോ

ചെന്നൈ: മലയാള മങ്കയോ തമിഴ് പെണ്‍കൊടിയോ ആരാണ് സുന്ദരി? തമിഴ് ചാനലായ വിജയ് ടിവിയിലെ നീയാ നാനാ എന്ന സംവാദ പരിപാടിയിലെ ചര്‍ച്ച വിവാദത്തില്‍. വ്യാപക പ്രതിഷേധമാണ്…

0 Comments

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബുദ്ധിയില്ലെന്നാണോ താങ്കള്‍ പറയുന്നത്? ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന്റെ പ്രസ്താവനക്ക് ചുട്ടമറുപടിയുമായി നടന്‍ ശേഖര്‍ സുമന്‍

മുംബൈ: ഇന്ത്യയിലെ ഭൂരിഭാഗം സിനിമാതാരങ്ങളും മണ്ടന്‍മാരാണെന്ന ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന്റെ പ്രസ്താവനക്ക് ചുട്ടമറുപടിയുമായി നടന്‍ ശേഖര്‍ സുമന്‍. വിചിത്രമായ ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും…

1 Comment

കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ഡിസംബറിൽ വിവാഹിതരാകുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് വരുന്ന ഡിസംബറിൽ വിവാഹിതരാകുമെന്നാണ് പുതിയ വാർത്ത. എന്നാൽ തീയതി…

0 Comments

സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

ചെന്നൈ: പ്രമുഖ സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ത്യം അനഭവപ്പെട്ടതിനേ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ സീമയാണ്…

0 Comments