ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തിക്ക്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തിയാണ് പുരസ്‌ക്കാരത്തിന് അര്‍ഹയായിരിക്കുന്നത്. അമ്പത്തിമൂന്നാമത്തത്തെ ഭരതീയ ജ്ഞാനപീഠ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 11 ലക്ഷം രൂപയും…