പ​ശു​ക്ക​ളോ​ടു ക്രൂ​ര​ത കാ​ട്ടാ​ൻ ആ​രെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ തു​റു​ങ്കി​ല​ട​യ്ക്ക​പ്പെടും: യോഗി ആദിത്യനാഥ്‌

യു.പി: അ​ന​ധി​കൃ​ത ക​ശാ​പ്പു​ശാ​ല​ക​ൾ​ക്കു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ സം​സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശാ​ണെ​ന്നും പ​ശു​ക്ക​ളോ​ടു ക്രൂ​ര​ത കാ​ട്ടാ​ൻ ആ​രെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ തു​റു​ങ്കി​ല​ട​യ്ക്ക​പ്പെ​ടു​മെ​ന്നും മുഖ്യമന്ത്രി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. വി​ശ്വ​ഹി​ന്ദു പ​രി​ഹ​തി​ന്‍റെ…

0 Comments

മംഗളൂരുവില്‍ ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മല്‍സരാര്‍ഥി മരിച്ചു

മംഗളൂരു: ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മല്‍സരാര്‍ഥി മരിച്ചു. ഫറങ്കിപേട്ട് കൊടിമൂലെ സ്വദേശി വിനയരാജ് (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദക്ഷിണ കന്നഡാ…

0 Comments

വിവാഹാഭ്യര്‍ഥന നിരസിച്ചു; കാമുകിയെ വെട്ടിമുറിച്ച് ബാഗിലാക്കി ഉപേക്ഷിച്ച ഡോക്ടര്‍ അറസ്റ്റില്‍

ജംഷദ്‌പുർ: കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടര്‍ അറസ്റ്റില്‍. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊല്‍ക്കത്ത സ്വദേശിയായ…

0 Comments

70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധ്യാപിക പത്താംക്ലാസിലെ 2 പെൺകുട്ടികളെ ക്ലാസ് മുറിയില്‍ നഗ്നരാക്കി നിർത്തി ശിക്ഷിച്ചു

ഭോപ്പാല്‍: സഹപാഠിയുടെ 70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധ്യാപിക പത്താംക്ലാസിലെ 2 പെൺകുട്ടികളെ നഗ്നരാക്കി നിർത്തി ശിക്ഷിച്ചു. ഭോപ്പാലിലെ ദമോയിലെ റാണി ദുര്‍ഗ്ഗാവതി സ്കൂളിലാണ് സംഭവം. ജ്യോതി…

0 Comments

മദ്യത്തിന്റെ വില്‍പന വര്‍ധിക്കണമെങ്കില്‍ ബോട്ടിലിന് സ്ത്രീകളുടെ പേരിടണം; മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം; വിഡിയോ കാണാം

മുംബൈ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജന്‍. വില്‍പ്പന കൂടണമെങ്കില്‍ മദ്യത്തിന് സ്ത്രീകളുടെ പേരിടണമെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അങ്ങനെ പേരിട്ടാല്‍ വില കുതിച്ചുയരുന്നത് അതിവേഗത്തിലായിരിക്കുമെന്നും…

0 Comments

714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്; പട്ടികയില്‍ കേന്ദ്ര മന്ത്രിയും അമിതാഭ് ബച്ചനും; വാര്‍ത്ത പുറത്തുവിട്ടത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ അന്താരാഷ്‌ട്ര കൂട്ടായ്മ

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എം.പി ആര്‍.കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള 714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ…

0 Comments

ഇന്ദിരാഗാന്ധി നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഭാരിച്ചജോലി തനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നു; നോട്ട് നിരോധനത്തില്‍ ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വേണ്ട സമയത്ത് ഇന്ദിരാഗാന്ധി നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഭാരിച്ചജോലി തനിക്ക് ചെയ്യേണ്ടി…

0 Comments

ഇന്ത്യന്‍ വ്യോമസേനയോട് കളിവേണ്ട; ഇനി കരുത്തേകാന്‍ ഗ്ലൈഡ് ബോംബുകളും

ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇനി അത്യാധുനിക ഗ്ലൈഡ് ബോംബുകളും. സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. മുന്നുതവണയാണ്…

0 Comments

ലേഡീസ് ഹോസ്റ്റലില്‍ സീന്‍ പിടിക്കാന്‍ കയറുന്ന യുവാവിന് പെണ്‍കുട്ടികള്‍ കൊടുത്തത് എട്ടിന്റെ പണി; ജനനേന്ദ്രിയത്തിന് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍…

ബംഗലൂരു: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചാണ് നാമിന്ന് ഏറെയും കേള്‍ക്കുന്ന വാര്‍ത്ത. എന്നാല്‍ ഒരു പുരുഷനെ സ്ത്രീകള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബംഗലൂരുവിലെ…

0 Comments

പിന്‍വാങ്ങാന്‍ സരിത ഒരുക്കമല്ല “വി.എസ് ഇക്കോ ഇന്‍ഡസ്ട്രീസ്” എന്ന പുതിയ ബിസിനസ് സംരംഭവുമായി സരിതാ നായര്‍ തമിഴ്‌നാട്ടില്‍

ചെന്നൈ: രാജ്യത്തിന്റെ തന്നെ വൈദ്യുതി പ്രതിസന്ധി അകറ്റാന്‍ ഉതകുന്ന സോളാര്‍ പദ്ധതിയുമായി വന്ന സ്ത്രീയാണ് സരിതാ നായര്‍. രാഷ്ട്രീയ/ വാണിജ്യ രംഗത്തെ സ്വാര്‍ത്ഥ ഇടപെടലുകള്‍ കേരളത്തില്‍ വരുടെ…

0 Comments