പൗരത്വ ഭേദഗതി നിയമം: കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടയാനുള്ള ആഹ്വാനവുമായി പ്രതിഷേധക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍. പൗരത്വഭേദഗതി നിയമത്തിനെതിരെയാണ് പ്രതിഷേധക്കാരുടെ പ്രതിഷേധം. നാളെയാണ് മോദി കൊല്‍ക്കത്തയിലെത്തുന്നത്. പൗരത്വ ബില്ലിനെതിരെ രാജ്യത്ത്…

0 Comments

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം നിങ്ങള്‍ സ്വയം ചിന്തിക്കൂ; ജനങ്ങള്‍ക്കിപ്പോഴും എന്താണ് കാര്യമെന്ന് മനസ്സിലായിട്ടില്ലെന്ന് നടി ജൂഹി ചൗള

പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് നടി ജൂഹി ചൗള പ്രതികരിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ജൂഹി ചൗള ആവശ്യപ്പെടുന്നു. കശ്മീരിനെ സ്വതന്ത്രമാക്കുക, ഇന്ത്യാ…

0 Comments

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും ചെയ്തത്. സംഘര്‍ഷത്തില്‍…

0 Comments

ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണം; പൗരത്വ നിയമം ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണമെന്ന്…

0 Comments

കേന്ദ്രസര്‍ക്കാര്‍ പറയുന്ന രീതിയില്‍ വിലയിരുത്തലിന് സൗകര്യമില്ല’; യൂറോപ്യന്‍ യൂണിയന്‍ കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറി

ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദേശ സംഘത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പിന്മാറി. കേന്ദ്ര സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശ…

0 Comments

ഹൈബി ഈഡന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ജെ.എന്‍.യു.വില്‍; വിദ്യാര്‍ത്ഥികളുമായി കൂടികാഴ്ച്ച നടത്തി

നാലാംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ ഹൈബി…

0 Comments

മിസൈല്‍ ആക്രമണം; ഇറാനിലൂടെ പറക്കില്ല; വ്യോമപാത മാറ്റിയതായി എയര്‍ ഇന്ത്യ

വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന് പിന്നാലെ വ്യോമപാത മാറ്റിയതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും താല്‍ക്കാലികമായി എയര്‍ ഇന്ത്യ, എയര്‍…

0 Comments

പിന്നിലിരിക്കുന്ന നായയ്ക്കും ഹെല്‍മറ്റ്: ഇതാ രസകരമായ ഒരു ബൈക്ക് യാത്ര

ഗതാഗത നിയമം പലരും പാലിക്കുന്നില്ല. പിന്നില്‍ ഹെല്‍മറ്റ് നിര്‍ബന്ധാക്കിയിട്ടും പലരും അത് പാലിക്കാറില്ല. ഇവിടെ ഒരു ബൈക്ക് യാത്രികന്‍ മാതൃകയായത് ഇങ്ങനെ. പിന്നില്‍ സ്വന്തം നായയെ ഇരുത്തി…

0 Comments

ജെ.എന്‍.യു സംഭവം; എ.ബി.വി.പിക്കെതിരെ പരാതി നല്‍കി ഐഷി ഘോഷ്

ജെ.എന്‍.യുവില്‍ മുഖംമൂടി ധാരികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പരാതി നല്‍കി. വധശ്രമത്തിന് എ.ബി.വി.പിക്കെതിരെയാണ് ഐഷി പരാതി നല്‍കിയത്. ജനുവരി…

0 Comments

മോദിയുടേത് ചോദ്യങ്ങളെ തട്ടിമാറ്റി ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം: അനുരാഗ് കശ്യപ്

ചോദ്യങ്ങളെ തട്ടിമാറ്റി, ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് മോദി സര്‍ക്കാരിന്റേതെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ജെ.എന്‍.യു അക്രമത്തെ കുറിച്ച് പ്രതികരിക്കവെയായിരുന്നു മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അനുരാഗ്…

0 Comments