പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍; മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ എത്തി. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, മന്ത്രി ഫിര്‍ഹാദ് ഹക്കീം,…

0 Comments

ബുക്കിങ് കണ്‍ഫേം ആയിട്ടുണ്ടോയെന്നുള്ള ആശങ്ക ഇനി വേണ്ട; ഇനി മുതല്‍ ട്രെയിൻ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ കാണാം

ട്രെയിന്‍ ബുക്കിങ് കണ്‍ഫേം ആയിട്ടുണ്ടോയെന്നുള്ള ആശങ്ക ഇനി വേണ്ട. ഇനി മുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ കാണാം. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ട്വിറ്ററിലൂടെ ഈവിവരം അറിയിച്ചത്.…

0 Comments

ഗുജറാത്തിലെ ഓക്‌സിജന്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 5പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഫാക്ടറി സ്‌ഫോടനത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ. എം. എസ് ഓക്‌സിജന്‍ ഫാക്ടറിയിലാണ് രാവിലെ 11…

0 Comments

ഇരുമ്പ് വടികൊണ്ടാണ് തലയ്ക്കടിച്ചതെന്ന് ഐഷി ഘോഷ്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജെ.എന്‍.യു ക്യാമ്പസില്‍ പ്രതിഷേധങ്ങള്‍ക്കിടെ അതിക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ഐഷി ഘോഷിനെ മുഖ്യമന്ത്രി കണ്ടു. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും മുഖ്യമന്ത്രിയെ കണ്ടത്. ജെ.എന്‍.യു ക്യാമ്പസില്‍…

0 Comments

കാലുകുത്തുന്നത് മുതല്‍ ബാരിക്കേഡുകൾ; പ്രതിഷേധം ഭയന്ന് വിദേശ അതിഥികള്‍ക്ക് പോലും ലഭിക്കാത്ത സുരക്ഷയില്‍ മോദി ബംഗാള്‍ മണ്ണിലേക്ക്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊല്‍ക്കത്തയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. പൌരത്വ ഭേദഗതി നിയമത്തിനെിതരെ ബംഗാളില്‍ ശക്തമായ പ്രക്ഷോഭം നില നില്‍ക്കുന്നതിനാല്‍ സാധാരണയില്‍ നിന്നും…

0 Comments

സംസ്ഥാനങ്ങളുമായി കൂടിയാലോചനയില്ലാതെ പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്ര വിജ്ഞാപനമിറങ്ങി; നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രക്ഷോഭങ്ങളും എതി‍‌ർപ്പും ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കെതിരെ…

0 Comments

കാണാതായ പത്ത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ റെയിൽവേ ട്രാക്കിൽ

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം റെയിവേ ട്രാക്കില്‍. പത്തുവയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ സ്റ്റേഷനിൽ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.…

0 Comments

ഫീസ് വർദ്ധന പിൻവലിക്കും; ജെ.എൻ.യുവിൽ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ജെ.എൻ.യുവിൽ വിദ്യാര്‍ത്ഥി യൂണിയനുമായി മാനവവിഭവശേഷി മന്ത്രാലയം ചര്‍ച്ച നടത്തി.ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണെമന്നതടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. ഫീസ് വര്‍ദ്ധന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍…

0 Comments

വഴിവിട്ട് വായ്പ നല്‍കി; ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ എം.ഡി ചന്ദാ കോച്ചറിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുകള്‍ കണ്ടുകെട്ടി

വഴിവിട്ട് വായ്പ നല്‍കി എന്ന കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ എം.ഡി ചന്ദാ കോച്ചറിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുകള്‍ കണ്ടുകെട്ടി. 78 കോടി രൂപ വില വരുന്ന സ്വത്താണ്…

0 Comments

പ്രധാനമന്ത്രി മോദിയുടെ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളിമാര്‍ക്കു വേണ്ടി മാത്രം: രാഹുല്‍ ഗാന്ധി

മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളി സുഹൃത്തുകള്‍ക്കും അതിസമ്പന്നര്‍ക്കും വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന…

0 Comments