ഞാന്‍ ഹിന്ദുവയത് കൊണ്ട് എനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല; ജാമിഅ മില്ലയയില്‍ ഞാന്‍ സുരക്ഷിതയാണ്
ന്യൂഡല്‍ഹി: മുസ്ലിം വിദ്യാര്‍ഥികള്‍ ഭൂരിപക്ഷമുള്ള ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്ന സംഘപരിവാര പ്രചാരണം പൊളിച്ചടുക്കി കോളജിലെ പഠിതാക്കള്‍. ജാമിഅ മില്ലിയയില്‍ തങ്ങള്‍…