നടന്‍ ദിലീപും കാവ്യയും ഗായിക മഞ്ജരിയുടെ മുംബൈയിലെ വീട്ടില്‍; പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തില്‍ ഗായിക;  ഇരുവര്‍ക്കൊപ്പമുള്ള മഞ്ജരിയുടെ സെല്‍ഫി വൈറല്‍

മുംബൈ: ജനസമൂഹത്തെ വിസ്മയിപ്പിക്കുന്ന ശബ്ദവുമായി മലയാള സിനിമാ സംഗീതത്തിലേക്ക് എത്തിയ ഗായികയാണ് മഞ്ജരി. അതി മധുരമായ നിരവധി ഗാനങ്ങള്‍കൊണ്ട് ജനമനസ്സുകളെ ആകര്‍ഷിണീയമാക്കിയ ഗായികയായിരുന്നു. വിവാഹത്തിന് ശേഷം മുംബൈയില്‍…

0 Comments

ബോളിവുഡ് നടി സൊണാലി ബേന്ദ്രയുടെ അസുഖമെന്തെന്ന് സ്ഥിരീകരിച്ചു; നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പുറത്തുവിട്ടത്

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി സൊണാലി ബേന്ദ്രയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചു. നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഷമ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ചില സമയങ്ങളില്‍ ജീവിതത്തില്‍ അവിചാരിതമായ…

0 Comments

സി.സി.ടി.വി ദൃശ്യങ്ങള്‍ തുണയായി; ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലിസ് കണ്ടെത്തി

ഹൈദരാബാദ്; പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരിച്ചിലിന് വിരാമം. ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍…

0 Comments

ഈ സ്‌കൂളില്‍ നിങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്നുവോ? എങ്കില്‍ നിങ്ങളുടെ കുട്ടിക്ക് സൗജന്യമായി ലഭിക്കുന്നത് 5000 രൂപയുടെ സ്വര്‍ണനാണയവും രണ്ട് ജോഡി യൂണിഫോമും

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പല സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഇപ്പോള്‍. കാരണമെന്തന്നറിയേണ്ടെ? സ്‌കൂളില്‍ ചേരാന്‍ കുട്ടികളില്ലാത്തതാണ് പ്രധാന കാരണം. ഈ വെല്ലുവിളി നേരിടാന്‍ പുതിയൊരു മാര്‍ഗം തേടിയിരിക്കുകയാണ്…

0 Comments

നേപ്പാളില്‍ കുടുങ്ങിയ 104 കൈലാസ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മൂന്നുദിവസത്തിനകം എല്ലാവരേയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുഷമാസ്വാരാജ്

കാഠ്മണ്ഡു: കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ കൈലാസ് മനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. 104 ഇന്ത്യക്കാരെയാണ് സിമികോട്ടില്‍ ഹില്‍സയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. ഏഴ് വിമാനങ്ങളിലായാണ് രക്ഷാപ്രവര്‍ത്തന…

0 Comments

നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ അറസ്റ്റില്‍; സമ്മതപ്രകാരമല്ലാതെയുള്ള ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതി

മുംബൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകന്‍ അറസ്റ്റില്‍. നടനും മുന്‍രാജ്യസഭാംഗവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിക്കും ഭാര്യ യോഗീത…

0 Comments

ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ പാലം തകര്‍ന്നു; അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു

മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ പാലം തകര്‍ന്നു വീണു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുംബൈ അന്ധേരിയിലെ ഗോഖെയില്‍ പാലമാണ് തകര്‍ന്നു വീണത്.…

0 Comments

11 പേരും ഒരുമിച്ച് തൂങ്ങി മരിച്ചാല്‍ കുടുംബത്തിന് ഐശ്വര്യം കിട്ടും; ആഭിചാര ക്രിയയിലൂടെ ഉടന്‍ തന്നെ ജീവന്‍ തിരിച്ചു കിട്ടും; ഭാട്ടിയ കുടുംബത്തെ മരണത്തിലേയ്ക്ക് നയിച്ചത് ദുര്‍മന്ത്രവാദമോ?

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കൃത്യത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു.…

0 Comments

സ്വകാര്യ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു

കോട്ട്വാര്‍: ഉത്തരാഖണ്ഡില്‍ സ്വകാര്യ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഭോയനില്‍ നിന്നും രാംനഗറിലേക്കു…

0 Comments

മഴ കാരണം കശ്മീരിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; അടിയന്തിര യോഗം വിളിച്ച് ഗവര്‍ണര്‍

ശ്രീനഗര്‍: കനത്ത മഴ തുടരുന്ന കാശ്മീരില്‍ വെള്ളപൊക്കം ഉണ്ടായതിനാല്‍ അടിയന്തിര യോഗം വിളിച്ച് ഗവര്‍ണര്‍. മഴയെ തുടര്‍ന്ന് ജമ്മുകശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 21 അടിക്ക്…

0 Comments