മംഗളൂരുവിനടുത്ത നന്തൂര്‍ സര്‍ക്കിളില്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ബല്‍ത്തങ്ങാടിക്കടുത്ത കൗപ് സ്വദേശി മുഹമ്മദ് സമീര്‍ (30), ഭാര്യ ബെല്‍ത്തങ്ങാടി സ്വദേശിനി സംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച…

0 Comments

യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടു. മലയാളി താരം സഞ്ജു വി. സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇത്തവണ സഞ്ജു വി.സാംസണിന് സ്ഥാനമില്ല. ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമായി നടത്തിയ യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഇന്ത്യ എ ടീമില്‍ നിന്ന്…

0 Comments

വാജ്പേയിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പതിവ് പരിശോധനക്കെന്ന് ഡോക്ടര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള…

0 Comments

ഡോ.കഫീല്‍ ഖാൻ്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റു; പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് ആരോപണം

ലക്‌നൗ: ഉത്തര്‍പ്രദേശ് ഖൊരഖ്പൂര്‍ ആശുപത്രിയിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാൻ്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടുകൂടിയായിരുന്നു ബൈക്കില്‍ വന്ന…

0 Comments

നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടു; പിടിയിലായ ഭീകരൻ്റെ വെളിപെടുത്തല്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തി. ഹരിയാന സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ സമ്പത്ത് നെഹ്റ എന്ന…

0 Comments

കശ്മീര്‍ അതിര്‍ത്തിയില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്നും 94 കിലോമീറ്റര്‍ അകലെയുള്ള കുപ്വാരാ ജില്ലയിലെ കേരന്‍ സെക്ടറില്‍ വച്ചായിരുന്നു…

0 Comments

മുംബൈ നഗരത്തില്‍ വന്‍ അഗ്‌നിബാധ; ബഹുനില കെട്ടിടം കത്തിയമര്‍ന്നു

മുംബൈ: മുംബൈയി നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ഇതോടെ നഗരത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അഗ്‌നിബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോര്‍ട്ട് എരിയയിലെ പട്ടേല്‍ ചേംബറിലാണ് വന്‍…

0 Comments

രാജീവ് ഗാന്ധി വധം മോഡല്‍ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിൻ്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയിലാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോദിയുടെ റോഡ് ഷോയ്ക്കിടയില്‍…

0 Comments

രാജസ്ഥാനില്‍ മദ്യം വാങ്ങിക്കുമ്പോള്‍ പണം നല്‍കിയാല്‍ മാത്രം പോര; ഇനി മുതല്‍ പശു സെസ്സും നല്‍കണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. നിയമം ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപോര്‍ട്ട്. മദ്യത്തിന്റെ വിലയ്ക്കൊപ്പം സര്‍ചാര്‍ജായി പശു…

0 Comments

മംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മംഗളൂരു കര്‍ണാടക ബാങ്ക് ബ്രാഞ്ച് ഓഫിസിന് മുന്നില്‍ വച്ചാണ്…

0 Comments