നിര്‍ഭയ കൊലക്കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ; ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് സുപ്രീംകോടതി; പുനഃ പരിശോധനാ ഹര്‍ജി തള്ളി
ന്യൂഡല്‍ഹ: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നാലു പ്രതികള്‍ക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതില്‍ മൂന്നു…