കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ ഉറപ്പ്; സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്നും ഇതിനായി 200 ഏക്കര്‍ സ്ഥലം കോഴിക്കോട് തയ്യാറാണെന്നും മന്ത്രി കെ.കെ ശൈലജ

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയെന്ന് മന്ത്രി കെ.കെ ശൈലജ. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിനായി 200…

0 Comments

മുംബൈ ജനവാസ മേഖലയില്‍ ചെറു വിമാനം തകര്‍ന്ന് വീണു; 5 മരണം

മുംബൈ: മുംബൈയില്‍ ജനവാസ പ്രദേശത്ത് ചെറു വിമാനം തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. കിംഗ് എയര്‍ സി 90 എന്ന വിമാനമാണ് ലാന്‍ഡിങ്ങിനായി താഴ്ന്ന് പറക്കുന്നതിനിടെ തകര്‍ന്നുവീണത്.…

0 Comments

ഇന്ത്യയിലെത്തിയ യു.എസ് അംബാസഡര്‍ നിക്കി ഹാലിക്ക് ചപ്പാത്തിയുണ്ടാക്കാന്‍ മോഹം; പിന്നീട് ഉദ്യോഗസ്ഥര്‍ ചെയ്തത്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യയിലെ പ്രശസ്തവും പുരാതനവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൂടാതെ ഇന്ത്യന്‍ ജനതയോടപ്പം ഭക്ഷണ…

0 Comments

ആകാശ യാത്രക്കിടെ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു; മരണം മുന്നില്‍ കണ്ട പൈലറ്റുമാര്‍ പിന്നീട് ചെയ്തത്

നാസിക് (മഹാരാഷ്ട്ര): ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നു ഇവര്‍ പരിക്കുകളോട്…

0 Comments

ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തി അമേരിക്ക; മോദിയുടെ തീരുമാനം നിര്‍ണായകം

ന്യൂഡല്‍ഹി: ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തി അമേരിക്ക. ലക്ഷ്യം വെക്കുന്നത് ഇറാനുമായുള്ള അമേരിക്കയുടെ വൈരാഗ്യത്തില്‍ ഇന്ത്യയെയും പങ്കാളിയാകുക എന്നത് . ഇറാനുമായുള്ള അമേരിക്കയുടെ അകല്‍ച്ച മറ്റുരാഷ്ട്രങ്ങളെയും കൂട്ട് പിടിച്ച്…

0 Comments

ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് അശ്ലീലം തന്നെ; നിരോധനം ഏര്‍പ്പെടുത്തി രാജസ്ഥാന്‍

ജയ്പൂര്‍(രാജസ്ഥാന്‍): തൊഴില്‍ മേഖലകളില്‍ ജീന്‍സ് നിരോധിച്ചുകൊണ്ട് രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ്…

0 Comments

പണത്തിനായി ഭാര്യയെയും 12 കാരിയായ മകളെയും വില്‍പനക്ക് വെച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി വീട്ടമ്മ

ഹൈദരാബാദ്: പണത്തിനായി ഭാര്യയെയും മകളെയും വില്‍പനക്ക് വെച്ച് ആന്ധ്രാ പ്രദേശിലെ ഓട്ടോ ഡ്രൈവര്‍. 15 ലക്ഷം രൂപയുടെ കടം തീര്‍ക്കാനാണു ഇയാള്‍ കുടുംബത്തെ വില്‍കാനൊരുങ്ങിയതെന്നാണ് വിവരം. എന്നാല്‍…

0 Comments

ആ തീരുമാനം സിനിമാ പ്രേമികളെ ഞെട്ടിച്ചു; ബാഹുബലി നായകന്‍ പ്രഭാസിന് ഇതെന്തുപറ്റി..?

ഹൈദരാബാദ്: 2002 ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പ്രഭാസ് എന്ന നായകന്‍ വര്‍ഷത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളു. അതിനാല്‍ തന്നെ…

0 Comments

രാജ്യത്തെ നാണംകെടുത്തി വീണ്ടും കൂട്ട മാനഭംഗം; ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തിനുനേരെയാണ് ഈ ക്രൂരത

റാഞ്ചി(ജാര്‍ഖണ്ഡ്: ബോധവത്കരണ പരിപാടിക്കെത്തിയ സംഘത്തിനുനേരെ ജാര്‍ഖണ്ഡില്‍ ക്രൂര പീഡനം. അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തി എന്നുള്ളതാണ് രാജ്യത്തെ നാണംകെടുത്തുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ജാര്‍ഖണ്ഡിലെ കോച്ചംഗിലായിരുന്നു…

0 Comments

തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യൂ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യൂ. നാല് സുരക്ഷാസേനാംഗങ്ങള്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളെ വധിച്ചു. ദക്ഷിണ…

0 Comments