രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം; അനന്തപുരിയില്‍ നടക്കുന്നത് 64 ചിത്രങ്ങളുടെ പ്രദര്‍ശനം
തിരുവനന്തപുരം: 23-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ അനന്തപുരിയില്‍ നടക്കുന്നത് മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം 64 ചിത്രങ്ങളുടെ പ്രദര്‍ശനം. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ…