2.0 യിലെ ‘യന്തിരലോകത്തെ സുന്ദരിയേ’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്
ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 2.0 യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. യന്തിരലോകത്തെ സുന്ദരിയേ എന്ന ഗാനത്തില്‍ രജനീകാന്തിനൊപ്പം ആമി ജാക്സണാണ് എത്തുന്നത്. റോബോര്‍ട്ടിക്…