ജനിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ ആധാറും റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും; രേഖകളെല്ലാം സ്വന്തമാക്കി ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി രമ്യ മാറിയതിങ്ങനെയാണ്

സൂറത്ത്: ജനിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ആധാറടക്കമുള്ള രേഖകള്‍ സ്വന്തമാക്കി ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള നവജാതശിശു. അങ്കിത് നഗറാനി- ഭൂമി നഗറാനി ദമ്പതികളുടെ മകള്‍ രമ്യയാണ് ഈ അപൂര്‍വ്വ ഭാഗ്യത്തിന്…

0 Comments

ചാമരാജ നഗറിലെ ക്ഷേത്രത്തിലെ ഭക്ഷ്യ വിഷബാധ: മരണം 12 ആയി; മരിച്ചവരില്‍ പാചകക്കാരൻ്റെ മകളും

മൈസൂരു: ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിലെ വിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയതായാണ് റിപ്പോര്‍ട്ട്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ…

0 Comments

ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച പത്തുപേര്‍ മരിച്ചു; 80 പേര്‍ ആശുപത്രിയില്‍

മൈസൂരു: ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് പത്തുപേര്‍ മരണപ്പെട്ടു. കഴിച്ചവരില്‍ 80 പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇവരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചാമരാജ…

0 Comments

രാജസ്ഥാനില്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി, സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

ന്യൂഡെല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം തുടങ്ങി. ഡല്‍ഹി എഐസിസി ആസ്ഥാനത്താണ് സമ്മേളനം നടക്കുന്നത്. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ്…

0 Comments

സ്‌കൂള്‍ മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു; അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മുറിയില്‍ പീഡിപ്പിച്ച അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ക്കളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്റ്റു വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പ്രസാദ് കോട്യാനെ(43)…

0 Comments

റഫാല്‍; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ബഹളം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍…

0 Comments

ബോളിവുഡ് നടി സറീന്‍ ഖാൻ്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പനാജി: ബോളിവുഡ് നടി സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ…

0 Comments

വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കി; പെണ്‍കുട്ടിയെ നഗരസഭ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കി

ചെന്നൈ: വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ നഗരസഭ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം…

0 Comments

ഇന്റേണല്‍ മാര്‍ക്കിൻ്റെ പേരില്‍ പീഡനം; ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ചു; തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല; പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു

ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പീഡനം. ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു. തമിഴ്‌നാട് ആനന്ദപുരം സ്വദേശി…

0 Comments

മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23-ലേക്കു മാറ്റി. വിശദമായ…

0 Comments