യതീഷ് ചന്ദ്രയെ പൂട്ടാന്‍ ബി.ജെ.പി; ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ്; എസ്.പി ധിക്കാരത്തോടെ പെരുമാറിയെന്ന് പൊന്‍രാധാകൃഷ്ണന്‍

ഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. എസ്.പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പൊന്‍…

0 Comments

ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ്; ചെന്നൈ ഷോറൂം ഉദ്ഘാടനം നാളെ

ചെന്നൈ: സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ്. അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍…

0 Comments

മേഘാലയിലെ കല്‍ക്കരി ഖനി അപകടം; അഞ്ചാം ദിവസം പിന്നിട്ടിട്ടും കുടുങ്ങിയ തൊഴിലാളികളെക്കുറിച്ച് വിവരമില്ല

ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനിയില്‍ 13 തൊഴിലാളികള്‍ കുടുങ്ങിയിട്ട് അഞ്ചാം ദിവസം പിന്നിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘാലയയിലെ കിഴക്കുള്ള ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍…

0 Comments

ക്ഷേത്രത്തിലെ വിഷ പ്രസാദം; മരിച്ചവരുടെ എണ്ണം 14 ആയി; സാമ്പിളുകളില്‍ കണ്ടെത്തിയത് അപകടകാരിയായ മോണോക്രോട്ടോഫോസും ഓര്‍ഗാനോഫോസ്‌ഫേറ്റും

ബംഗലൂരു: കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ക്ഷേത്രത്തിലെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ പ്രസാദത്തില്‍ മാരകമായ വിഷം ഉപയോഗിച്ചതായി കണ്ടെത്തി.…

0 Comments

പ്രളയ ദുരിതാശ്വാസ തുകയില്‍ നിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു

ഡല്‍ഹി : പ്രളയ ദുരിതാശ്വാസ തുകയില്‍നിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആര്‍.എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക…

0 Comments

സമരവും അവധിയും; ഈമാസം 21 മുതല്‍ ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കും

ന്യുഡല്‍ഹി: ഈ മാസം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചുദിവസം അവധി. ഡിസംബര്‍ 21 മുതല്‍ 26 വരേയാണ് അവധി. രാജ്യത്തൊട്ടാകെ ബാങ്കുകള്‍ ഈ ദിവസങ്ങളില്‍ അടഞ്ഞ് കിടക്കും. 24ന്…

0 Comments

യുവതി മന്ത്രവാദം പരിശീലിച്ചത് ഒന്നര വയസുള്ള മകളെ അടിച്ചുകൊന്ന്; ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെ സംഭവിച്ചത്

ലഖ്‌നൗ: മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായി യുവതി ഒന്നര വയസുള്ള മകളെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ ഗീതാദേവി എന്ന മുപ്പത്തിരണ്ട്കാരിയെ…

0 Comments

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍ മുഖ്യമന്ത്രി; തിങ്കളാഴ്ച സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായി പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ പ്രഖ്യാപിച്ചേക്കും. ഇന്ന് റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്…

0 Comments

സി.പി.എം ക്ലീന്‍ഷീറ്റ് നല്‍കിയിട്ടും പി.കെ ശശിക്ക് രക്ഷയില്ല; പരാതിക്കാരി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

ന്യൂഡല്‍ഹി: ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി.കെ ശശിക്ക് സി.പി.എം ക്ലീന്‍ഷീറ്റ് നല്‍കിയിട്ടും രക്ഷയില്ല. പി.കെ ശശിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരി രംഗത്ത്.…

0 Comments

ജമ്മു കശ്മീരില്‍ വെടിവയ്പ്: 7 സിവിലിയന്‍മാരുള്‍പ്പെടെ 11 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക ഓപറേഷനെതിരേ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ വെടിവയ്പ്. ഏഴു സിവിലിയന്‍മാരുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. 12ലേറെ പേര്‍ക്ക് പരിക്കേറ്റതായും…

0 Comments