ആലുവ കൂട്ടക്കൊലക്കേസ്: പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
ന്യൂഡല്‍ഹി: ആലുവ കൂട്ടകൊലക്കേസ് പ്രതി എം.എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. 2001 ല്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ ആണ് ആന്റണിയെ വധശിക്ഷക്ക്…
ന്യൂഡല്‍ഹി: ആലുവ കൂട്ടകൊലക്കേസ് പ്രതി എം.എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. 2001 ല്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ ആണ് ആന്റണിയെ വധശിക്ഷക്ക്…
ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച രാവിലെ ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേലിനെ നേരില്‍ കണ്ട് ചൗഹാന്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.15 വര്‍ഷം നീണ്ടുനിന്ന…
അലഹബാദ്: നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ കള്‍ച്ചര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഉത്തരപ്രദേശിലെ അലഹബാദില്‍ നടന്ന രാഷ്ട്രീയ ശില്പ മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ശില്‍പ്പകലാ ശാലയില്‍ കാസര്‍കോട്,…
ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബി.ജെ.പി എംപി രംഗത്ത്. മോദി വികസന വിഷയം കൈവിട്ടതാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നാണ് രാജ്യസഭ എം.പി സജ്ഞയ് കക്കടെ പറഞ്ഞത്. പ്രതിമയിലും മറ്റുമായി…
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സി.പി.എം വിജയിച്ചു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വിജയിച്ചത്. 28 മണ്ഡലങ്ങളിലാണ്…
ഐസ്വാള്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പൂര്‍ണ പതനം. പത്ത് വര്‍ഷത്തോളമായി ഭരണത്തിലിരുന്ന മിസോറാമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട്…
റാഞ്ചി: പ്രമുഖ രാജ്യാന്തര അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാവുന്നു. വിവാഹ നിശ്ചയം ഇന്നലെ റാഞ്ചിയില്‍ നടന്നു. അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങായിരുന്നു നടന്നത്.അമ്പെയ്ത്തിലെ…
കോഴിക്കോട്/ കോട്ടയം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിക്കുമ്പോൾ വിട്ടുനിന്ന മുൻ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളിൽ ഉമ്മൻചാണ്ടിയും ഉൾപ്പെടുന്നു. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വെ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്യുകവഴി…
ചന്ദ്രപൂര്‍(മഹാരാഷ്ട്ര): നിയന്ത്രണം വിട്ട ട്രക്ക് വാനില്‍ ഇടിച്ച് 11 പേര്‍ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മറ്റു നാലുപേർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. മഹാരാഷ്ട്രയിലെ…
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം പറന്നുയർന്നു. എയർ ഇന്ത്യയുടെ വിമാനമാണ് പറന്നുയർന്നത്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കാണ് ആദ്യ വിമാന സർവീസ്. സി.എൻ.എൻ എന്ന…