കെ.എം.ഷാജിക്ക് താല്‍ക്കാലികാശ്വാസം; നിയമസഭാ നടപടികളില്‍ പങ്കെടുക്കാം; എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: എം.എല്‍.എ സ്ഥാനത്ത് നിന്നും കേരള ഹൈക്കോടതി അയോഗ്യനായ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാല്‍…