വിശ്വ ഹിന്ദു മഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു രഞ്ജിതിന് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമിസംഘം ഹസ്രത്ഗഞ്ചില്‍വെച്ചാണ് രഞ്ജിതിന് നേരെ വെടിയുതിര്‍ത്തത്.…

0 Comments

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ബജറ്റില്‍ നീക്കിവെച്ചത് 540 കോടി : നരേന്ദ്ര മോദിക്ക് മാത്രം 3000 അംഗങ്ങളുള്ള എസ്.പി.ജി സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കുള്ള സ്പെഷൽ പ്രോട്ടക്ഷൻ ഗ്രൂപ്പി(എസ്.പി.ജി)ന് 540–600 കോടി രൂപ കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് 3000 അംഗങ്ങളുള്ള…

0 Comments

ക്ഷീണം മൂലം രണ്ട് പേജ് ഒഴിവാക്കി വായന നിര്‍ത്തി; ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ ഇത്തവണത്തെ ബജറ്റാവതരണത്തിന് റെക്കോര്‍ഡ് നേട്ടം.2 മണിക്കൂര്‍ 40 മിനിട്ടാണ് ധനമന്ത്രി പ്രസംഗം വായിച്ചത്.എന്നാല്‍ ക്ഷീണം മൂലം അവശേഷിച്ച രണ്ടു പേജുകള്‍ വായിക്കാതെ വിട്ട…

0 Comments

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ വിപണികള്‍, ട്രെയിനുകളില്‍ പ്രത്യേക ബോഗി; സ്വച്ഛ് ഭാരതിന് 12,300 കോടി; ബജറ്റില്‍ വിവിധ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

ഇത്തവണ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന വിവിധ പദ്ധതികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്. നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. കര്‍ഷകര്‍ക്കായി 16 കര്‍മ്മപദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം…

0 Comments

കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ്മപദ്ധതികള്‍; പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം എത്തിച്ചു, നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം

രണ്ടാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കായി ഒരുനിമിഷം മൗന പ്രാര്‍ത്ഥനയോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും…

0 Comments

ഓം ​ന​മഃ ശി​വാ​യ മ​ന്ത്രം ജ​പി​ച്ചു​കൊ​ണ്ടു ശ​രീ​ര​ത്തി​ല്‍ ചാ​ണ​കം തേ​ച്ചാ​ല്‍ കൊറോണ വൈ​റ​സ് ബാ​ധ തടയാം; ഒറ്റമൂലിയുമായി ഹിന്ദുമഹാസഭ

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കു​ള്ള ചി​കി​ത്സ​യ്ക്കു ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ധാ​രാ​ള​മെ​ന്നു ഹി​ന്ദു മ​ഹാ​സ​ഭാ അ​ധ്യ​ക്ഷ​ന്‍ സ്വാ​മി ച​ക്ര​പാ​ണി മ​ഹാ​രാ​ജ്. കൊ​റോ​ണ വൈ​റ​സ് ബാ​ധ ചി​കി​ത്സി​ച്ചു​മാ​റ്റാ​നു​ള്ള മ​രു​ന്നു വി​ക​സി​പ്പി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​ല്‍…

0 Comments

ഭക്ഷ്യധാന്യ ഉൽപ്പാദനം പകുതിയാകും, ധാന്യവിലയിലും പണപ്പെരുപ്പത്തിലും വന്‍വര്‍ദ്ധനയെന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസർവേ

നടപ്പുസാമ്പത്തികവർഷം രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസർവേ. സമ്പദ്‌വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന്‌ അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേയിലുള്ളത്.…

0 Comments

ജാമിയയില്‍ വെടിയുതിര്‍ത്ത വ്യക്തി ഗോ​ഡ്സ​യെ പോ​ലെ യ​ഥാ​ര്‍​ത്ഥ ദേ​ശീ​യ​വാ​ദി: യുവാവിനെ അനുമോദിക്കുമെന്നും നിയമസഹായം ചെയ്യുമെന്നും ഹിന്ദുമഹാസഭ

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വെ​ടി​വ​യ്പു ന​ട​ത്തി​യ യുവാവിനെ അനുമോദിച്ച് ഹിന്ദുമഹാസഭ രം​ഗത്ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സ​യെ പോ​ലെ യ​ഥാ​ര്‍ത്ഥ ദേ​ശീ​യ​വാ​ദി​യാ​ണെന്ന്‍ ഹി​ന്ദു മ​ഹാ​സ​ഭ. ഹി​ന്ദു മ​ഹാ​സ​ഭ…

0 Comments

രാജ്യത്താകെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിന് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാനൊരുങ്ങുമ്പോള്‍ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റര്‍ (എന്‍.ആര്‍.യു) ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ജയ്പൂരില്‍ സംഘടിപ്പിച്ച…

0 Comments

നിര്‍ഭയ കേസ്: പ്രതികളെ നാളെ തൂക്കിലേറ്റില്ല, മരണവാറന്റിന് സ്‌റ്റേ

നിര്‍ഭയ കേസ് വിധി വീണ്ടും നീട്ടി കോടതി. നാളെ പ്രതികളെ തൂക്കിലേറ്റാനിരിക്കെ മരണവാറന്റിന് ഡല്‍ഹി പാട്യാല കോടതി സ്‌റ്റേ പുറപ്പെടുവിച്ചു. തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്‍റെയും…

0 Comments