അതൊരു ചൈനീസ് കപ്പലായിരുന്നു, വരുന്നത് പാകിസ്ഥാനിൽ നിന്നും; വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡിൻ്റെ മുന്നറിയിപ്പ് കൊച്ചി ആസ്ഥാനത്തെക്ക്; കഴിഞ്ഞ ദിവസം കേരളം മുൾമുനയിലായിരുന്നു..?

തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…

0 Comments

രാജ്യത്തിന്‍റെ സൈന്യത്തെയും സൈനിക നേട്ടങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്’ ; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ നാവികസേനാ മേധാവിയുടെ തുറന്ന കത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുല്‍വാമയിലെ ഭീകരാക്രമണം, ബാലാകോട്ട് ആക്രമണം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍…

0 Comments

റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ പറഞ്ഞിട്ടില്ല; എ.ജി കെ.കെ വേണുഗോപാല്‍

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ മോഷണം പോയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റാഫേല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി…

0 Comments

സംവിധായകന്‍ പ്രിയനന്ദനന്‍റെ സംവാദ പരിപാടി സംഘപരിവാര്‍ ഡല്‍ഹിയില്‍ അലങ്കോലപ്പെടുത്തി; ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മലയാളി സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടിയിൽ സംഘപരിവാർ അനുകൂലികളുടെ അതിക്രമവും ഭീഷണിയും. ഡൽഹിയിലുള്ള കേരളാ ക്ലബ് സാഹിത്യസഖ്യം പ്രിയനന്ദനുമായി നടത്താന്‍ തീരുമാനിച്ച…

0 Comments

കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും; ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. സി.ഇ.എസിന്‍റെ പുതിയ സര്‍വ്വേഫലം പുറത്തുവന്നു

ന്യൂഡല്‍ഹി: കേറുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോടനുബന്ധിച്ച് സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ സ്റ്റ​ഡീ​സി​ന്‍റെ (സി​.ഇ.​എ​സ്) അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പിൽ കേ​ര​ള​ത്തി​ൽ എ​ൽ​.ഡി​.എ​ഫി​ന് മു​ൻ​തൂ​ക്കം. തെരഞ്ഞെടുപ്പില്‍ എ​ൽ​.ഡി​.എ​ഫി​ന് 11 മു​ത​ൽ 13 വ​രെ…

0 Comments

മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജി വെച്ചു; കുമ്മനം ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കുമെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചു.കുമ്മനത്തിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാന്‍…

0 Comments

അയോധ്യ: മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ഉത്തരവ്; ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു

ന്യൂഡല്‍ഹി: അയോധ്യയില്‍ നിലനില്‍ക്കുന്ന ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെതാണ് ഉത്തരവ്. ഉത്തരവ് പ്രകാരം…

0 Comments

ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവച്ച് ഉറങ്ങാന്‍ അനുവദിച്ചില്ല; ഇരിക്കാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ നിര്‍ത്തി; പാകിസ്താന്‍ പിടിയില്‍ അകപ്പെട്ട അനുഭവങ്ങള്‍ വിശദീകരിച്ച് അഭിനന്ദന്‍

പുല്‍വാമ ആക്രമണ തിരിച്ചടിയില്‍ പാകിസ്താന്‍റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക് സൈനികര്‍ പല രീതിയിലുള്ള പീഡനങ്ങള്‍ക്കിരയാക്കിയെന്ന് റിപ്പോര്‍ട്ട്. അഭിനന്ദനില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി…

0 Comments

പ്രധാനമന്ത്രി ഉറങ്ങുന്ന നേരത്ത് റാഫേൽ രേഖകള്‍ മോഷ്ടിച്ചതാര് ?ബി.ജെ.പിയ്ക്ക് ഇഷ്ടപ്പെട്ട പ്രതിയെ കണ്ടെത്തി സോഷ്യല്‍ മീഡിയ

ഫ്രാൻസുമായുള്ള റാഫേൽ കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതു മുതല്‍ വിഷയം എവിടെയും…

0 Comments

ബഹുനില വീടുകളില്‍ പോലും ചുവരിലൂടെ കയറി മോഷണം, സ്പൈഡര്‍മാന്‍ എന്ന് വിളിപ്പേര്; ഒടുവില്‍ ഇതാ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: കോമിക് കഥാപാത്രം സ്പൈഡര്‍മാനെ പോലെ വീടിന്റെ ചുവരിലൂടെ കയറി മോഷണം നടത്തുന്ന 23കാരന്‍ പിടിയില്‍. രവി എന്നാണ് ആളുടെ പേര്. ന്യൂ ഡല്‍ഹിയിലെ തിലക് നഗര്‍…

0 Comments