ജാമിയ – ഷാഹീന്‍ ബാഗ് വെടിവെപ്പ്: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി
ജാമിയ മിലിയ - ഷാഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പ് ചര്‍ച്ച ചെയ്യണമാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഒപ്പം പൗരത്വ…