തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് തന്‍റെ സഹായം ലഭിക്കില്ല, മുസ്ലീങ്ങള്‍ക്ക് നേരെ മനേക ഗാന്ധിയുടെ ഭീഷണി
ന്യൂഡല്‍ഹി: യു.പിയിലെ സുല്‍ത്താന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്ലീങ്ങള്‍ക്ക് നേരെ മനേക ഗാന്ധിയുടെ ഭീഷണി. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്ന്‍ അവര്‍…