ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 15അംഗ ടീമിനെ ചീഫ് സിലക്ടര്‍ എം.എസ്‌.കെ പ്രസാദിൻ്റെ നേതൃത്വത്തിലാണ്…

0 Comments

ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ് യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്തുവിട്ടു; ബി.ജെ.പി വെട്ടിൽ

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ കോഴ നല്‍കിയെന്ന ആരോപണവുമായി ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബി.ജെ.പി നേതാക്കള്‍ക്ക്…

0 Comments

ടി​ക് ടോ​ക്ക് വീഡിയോ ചെയ്യാൻ യുവാവ് കാണിച്ച കൗതുകം കാര്യമായി; കൗമരക്കാരന്‍ കൊല്ലപ്പെട്ടു

ദില്ലി: ടി​ക് ടോ​ക്ക് വീഡിയോ ചെയ്യാൻ കൗമാരക്കാരൻ കാണിച്ച കൗതുകം കാര്യമായി. സുഹൃത്തുക്കൾക്കൊപ്പം തോക്ക് ചൂണ്ടുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സു​ഹൃ​ത്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ല്‍​നിന്നുമാണ് വെടിയേറ്റത്.…

0 Comments

തുലാഭാരം നടത്തുന്നതിനിടെ അപകടം; തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂരിന് അമ്പലത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി…

0 Comments

വിവാഹത്തിന് നിബന്ധിച്ചത് വിനയായി; വനിതാ എന്‍ജിനീയറെ കൊന്നുതള്ളിയത് കാമുകൻ; ജഡം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയിൽ

ഹൈദരാബാദ്: നിരന്തരം വിവാഹത്തിന് നിബന്ധിച്ച കാമുകിയെ കാമുകൻ കൊന്നുതള്ളി. ഹൈദരാബാദിലാണ് സംഭവം. ഇരുവരും 2017 മുതല്‍ പ്രണയത്തിലായിരുന്നതായി പോലീസ് പറഞ്ഞു. എന്‍ജിനീയറായ ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച…

0 Comments

ഡോ. ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കർ ബി.ജെ.പിക്കെതിരെ മത്സരിക്കുമ്പോൾ..

പണ്ഡര്‍പുര്‍ (മഹാരാഷ്ട്ര): ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കർ രണ്ട് മാണ്ടാലങ്ങളിൽ മത്സരിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യവും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും തമ്മില്‍…

0 Comments

നേപ്പാളില്‍ ചെറുവിമാനം ഹെലികൊപ്ടറുകളിൽ ഇടിച്ച് അപകടം

കാഠ്മണ്ഡു: നേപ്പാളില്‍ ചെറുവിമാനം അപകടത്തിൽപെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നേപ്പാളിലെ ലുക്ല വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയിരുന്നു അപകടം. വിമാനത്താവളത്തില്‍ നിന്നും പറന്നുയരുകയായിരുന്ന ചെറു വിമാനം…

0 Comments

രാഷ്ടശില്പി മഹാനായ അംബേദ്ക്കറുടെ ജന്മദിനത്തില്‍ നാം എന്തൊക്കെ ഓര്‍മയില്‍ കരുതണം

ഇന്ന് രാഷ്ടശില്പി മഹാനായ അംബേദ്ക്കറുടെ ജന്മദിനമാണ് ഏപ്രില്‍ 14. "ഇന്ത്യ ഒരു ഹിന്ദു രാജ്യമാവുകയാണെങ്കിൽ സംശയമേതുമില്ലാതെ പറയാം ഈ രാജ്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടമാവും…

0 Comments

നരേന്ദ്രമോഡിയുടെ ഹെലിക്കോപ്റ്ററില്‍ ‘ദുരൂഹപ്പെട്ടി; കാറില്‍ കടത്തിയ പെട്ടിയെ കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ബാഗ്ലൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്ററില്‍ പെട്ടി എത്തിക്കുകയും ഇത് സ്വകാര്യ ഇന്നോവയില്‍ കടത്തിയെന്ന് ആരോപണം. ഇതിനെ സംബന്ധിച്ച് ദൃശ്യങ്ങള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ്…

0 Comments

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഇക്കുറി ജാലിയൻവാലാബാഗില്‍ ആദരാഞ‌്ജലി അർപ്പിക്കാൻ എത്തില്ല; അവഗണനയ്ക്കിടെ 100ാം വർഷം ആചരിച്ച് ജാലിയന്‍ വാലാബാഗ്

ഇന്ത്യൻ സ്വാതന്ത്ര സമരചരിത്രത്തിലെ അതിക്രൂരമായ കൂട്ടക്കൊല ജാലിയൻ വാലാബാഗ് സംഭവത്തിന് ഇന്ന് 100 വയസ്. 1919 ഏപ്രിൽ 13നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്. ബ്രിട്ടീഷ് പോലീസ്…

0 Comments