രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തമിഴ്നാട് ഗവർണർക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യത്തിൽ തമിഴ്‍നാട് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. പ്രതികളെ മോചിപ്പിക്കാമെന്ന തമിഴ്നാട് സർക്കാർ ശുപാർശ…