ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ കോൺഗ്രസ്; ജനങ്ങളെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിന് ‘ഭാരത് യാത്ര’യ്‌ക്കൊരുങ്ങി രാഹുൽ ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം മറികടക്കാന്‍ ജനങ്ങളുമായി സ്ഥാപിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ‘ഭാരത് യാത്ര’ യ്‌ക്കൊരുങ്ങുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍. യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി കോണ്‍ഗ്രസ്…