പ്രധാനമന്ത്രി മോഡിയുടെ മണ്ഡലമായ വാരണാസിയിൽ മദ്യത്തിനും മാംസാഹാരത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പൂർണനിരോധനം; ഇനി വെജിറ്റെറിയന്‍ വാരണാസി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലവും രാജ്യത്തെ പ്രമുഖ തീർഥാടനകേന്ദ്രവ്മായ വാരാണസിയിൽ ക്ഷേത്രങ്ങൾക്ക് കാൽകിലോമീറ്റർ ചുറ്റളവിൽ മദ്യത്തിനും മാംസാഹാരത്തിനും പൂർണനിരോധനമേർപ്പെടുത്തി. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിൽ കൃഷ്ണന്‍റെ ജന്മസ്ഥലം,…