കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നുവോ?; പ്ലാനിങ് കമ്മീഷന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നീതി ആയോഗിനു കഴിഞ്ഞിട്ടില്ല; പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്ന്‍ മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരും കേരളവും തുറന്ന ഏറ്റുമുട്ടലിലേക്ക് എന്നാ സൂചന നല്‍കി മുഖ്യമന്ത്രി. പ്ലാനിങ് കമ്മീഷന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നീതി ആയോഗിനു കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി…

0 Comments

കറണ്ട് കട്ടിനെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് രാജ്യദ്രോഹകുറ്റം; പുതിയ ജനാധിപത്യ ഇന്ത്യയുടെ രീതികള്‍ ഇങ്ങിനെയൊക്കെയാണ്

കറണ്ട്‌ കട്ടിനെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട 53കാരനെതിരെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഛത്തീസ്‌ഗഡിലെ ഭൂപേഷ്‌ ബാഗല്‍ സര്‍ക്കാരാണ്‌ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തിയിരിക്കുന്നത്. പുതുയ…

0 Comments

മൂന്നു മണിക്കൂറിലേറെ എ.ടി.എമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ; പുതിയ നീക്കവുമായി റിസര്‍വ് ബാങ്ക്

ബാങ്കുകള്‍ നടത്തുന്ന എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. പൈസ പിന്‍വലിക്കാന്‍ ഇന്ന് ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് എ.ടി.എമ്മുകളെയാണ്. എന്നാല്‍ ചില ബാങ്കുകളുടെ…

0 Comments

കുറഞ്ഞ ദിവസത്തിനിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; മധ്യപ്രദേശില്‍ ‘നിപ വൈറസ്’ മുന്നറിയിപ്പ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നിപ വൈറസ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊത്തോടെയാണ് നിപ…

0 Comments

‘ഇന്ത്യ ഹിന്ദു രാഷ്ട്രമാവേണ്ട, മതേതര രാജ്യമായി തുടര്‍ന്നാല്‍ മതി’ ; ഭൂരിപക്ഷം ഹിന്ദു മതവിശ്വാസികളും പറയുന്നു

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവണമെന്ന ചില സംഘടനകളുടെ ആശയത്തെ തള്ളി ഇന്ത്യന്‍ ജനത. ഇന്ത്യ ഹിന്ദു രാഷ്ട്രമാവേണ്ടെന്നും മതേതര രാജ്യമായി തുടര്‍ന്നാല്‍ മതിയെന്നുമാണ് ഭൂരിപക്ഷം ഹിന്ദു മതവിശ്വാസികളും പറയുന്നത്.…

0 Comments

ഭര്‍ത്താവ് ടിക് ടോക് ചെയ്യുന്നത് വിലക്കിയപ്പോള്‍ യുവതി ആത്മഹത്യ ചെയ്തു; വിഷം ക‍ഴിക്കുന്ന വിഡിയോ ടിക് ടോക്കിലിട്ടു

ചെന്നൈ: ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് യുവതി ടിക് ടോക്കില്‍ പോസ്റ്റും ചെയ്തു.…

0 Comments

ഹിന്ദു എന്നൊരു മതമില്ല; ബ്രിട്ടീഷുകാർ ക്രൈസ്തവ, മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു: ബിഷപ്പ് എസ്ര സർഗുണൻ

ഹിന്ദു എന്നൊരു മതമില്ല എന്ന് ബിഷപ്പ് എസ്ര സർഗുണൻ. വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നും 1901 ൽ സെൻസസ് നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ…

0 Comments

ബി.ജെ.പി എന്നാല്‍ അമിത് ഷാ മാത്രം ആകുന്നു; ദേശീയ അധ്യക്ഷനെ ഈ വര്‍ഷം മാറ്റില്ല എന്ന് തീരുമാനം

ബി.ജെ.പിയില്‍ അമിത് ഷായുടെ അപ്രമാദിത്വം അരക്കെട്ടുറപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2019 അവസാനിക്കുന്നത് വരെ ബി.ജെ.പിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെയും…

0 Comments

രാജ്യം കൊടുംവരള്‍ച്ചയുടെ പിടിയില്‍; നൂറുകണക്കിന് ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു, മുംബൈയില്‍ നിന്നും 250 മൈൽ മാത്രം അകലെയുള്ള ഗ്രാമങ്ങളെല്ലാം മരുഭൂമിയായി

രാജ്യം കൊടുംവരള്‍ച്ചയുടെ പിടിയില്‍. ജലക്ഷാമം രൂക്ഷമായതിനാല്‍ നൂറുകണക്കിന് ഗ്രാമങ്ങൾ ഇതിനകം ഒഴിപ്പിച്ചു. ആന്ധ്രപ്രദേശ‌്, തെലങ്കാന, മഹാരാഷ്ട്ര, കർണാടകം, ബിഹാർ, ഗുജറാത്ത‌്, ജാർഖണ്ഡ‌് എന്നീ സംസ്ഥാനങ്ങൾ പൂർണമായും പശ്ചിമബംഗാൾ,…

0 Comments

രൂക്ഷമായ തൃണമൂല്‍ – ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷത്തിനൊപ്പം ഡോക്ടര്‍മാരുടെ സംസ്ഥാനവ്യാപക സമരവും: പശ്ചിമ ബംഗാള്‍ കത്തുന്നു

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അതിശക്തമായ സമരം കൂടിയായപ്പോള്‍…

0 Comments