അമ്മക്ക് പറ്റിയ അമളി; കുഞ്ഞിന് കുടിക്കാന്‍ വോഡ്ക്ക!…

സിഡ്‌നി: കുട്ടികള്‍ക്ക് ഉച്ചയ്ക്ക് കഴിക്കാനായി സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണം വളരെ ശ്രദ്ധയോടെയാണ് അമ്മമാര്‍ തയ്യാറാക്കുക പതിവ്. എന്നാല്‍ അതിനിടയ്ക്ക് അശ്രദ്ധ വന്നാലോ?. അത്തരം ഒരു സംഭവമാണ് ഓസ്ട്രേലിയയിലെ…

0 Comments

ഫുട്‌ബോള്‍ താരം ‘മെസ്സി’യുടെ പേരില്‍ മയക്കുമരുന്ന് വില്‍പ്പന; പിടികൂടിയത് കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍.

ലിമ: ഫുട്‌ബോള്‍ സൂപ്പര്‍താരത്തിന്റെ പേരില്‍ കോടികള്‍ വിലയുള്ള മയക്കുമരുന്ന് ! 560 കോടിയോളം വിലവരുന്ന കൊക്കെയ്ന്‍ ആണ് പെറു പോലീസ് പിടികൂടിയത്. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ…

0 Comments

ട്രംപിന്റെ സ്വപ്നപദ്ധതിക്ക് തിരിച്ചടി; ആരോഗ്യ ബില്‍ പാസായില്ല.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യക്ഷേമ പദ്ധതി ബില്ലിന് യു.എസ് കോണ്‍ഗ്രസില്‍ തിരിച്ചടി. സെനറ്റിലും യു.എസ് കോണ്‍ഗ്രസിലും ഭൂരിപക്ഷം ഉണ്ടായിട്ടും…

0 Comments

മെഡിറ്ററേനിയന്‍ കടലില്‍ 200ലേറെ പേര്‍ സഞ്ചരിച്ച അഭയാര്‍ഥി ബോട്ട് മുങ്ങി;5 മൃതദേഹങ്ങള്‍ കണ്ടെത്തി.

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200ലേറെ പേര്‍ മരിച്ചു. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോയ രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ മാത്രമെ…

0 Comments

രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം യേശുക്രിസ്തുവിന്റെ കല്ലറ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.

ജറുസലേം: ഏറെനാള്‍ നീണ്ട നവീകരണ പ്രവര്‍ത്തികള്‍ക്കു ശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. ഇസ്രയേല്‍ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ കബറിടപ്പള്ളിയുടെ പ്രധാനഭാഗമാണ് യോശുവിനെ അടക്കെ ചെയ്‌തെന്ന്…

0 Comments

പാസ്റ്റര്‍ക്ക് 706 കാരറ്റ് അപൂര്‍വ്വ വജ്രം ലഭിച്ചു.

ആഫ്രിക്ക: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സിയാറ ലിയോണിലെ ഖനിയില്‍ നിന്നും 706 കാരറ്റുള്ള വജ്രം കണ്ടത്തി. ഇമ്മാനുവേല്‍ മോമോ എന്ന പാസ്റ്റര്‍ക്കാണ് ഈ വജ്രം ലഭിച്ചത്. ഇവിടെ സര്‍ക്കാര്‍…

0 Comments

‘സൂപ്പര്‍ മാരിയോ റണ്‍’ ഇനി ആന്‍ഡ്രോയിഡിലും.

വാഷിങ്ടണ്‍: ഗെയ്മിംഗ് ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍മാരിയോ ഗെയിം ആന്‍ഡ്രോയ്ഡിലും എത്തുന്നു. ഈ മാസം 23 മുതലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സൂപ്പര്‍ മാരിയോ ലഭ്യമായി തുടങ്ങുക. ഗെയിമിന്റെ നിര്‍മ്മാതാക്കളായ…

0 Comments

ഈജിപ്തില്‍ മാത്രമല്ല ചൈനയിലും പിരമിഡുണ്ട്: ദുരൂഹതകളുമായി ചൈനീസ് പിരമിഡ്.

ചൈന: പിരമിഡ് എന്ന് കേള്‍ക്കുമ്പോള്‍ ഈജിപ്തിനെയാണ് എല്ലാവര്‍ക്കും ഓര്‍മ വരുന്നത്. എന്നാല്‍ കേട്ടോളൂ ചൈനയിലുമുണ്ട് പിരമിഡ്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് പിരമിഡ് കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടിട…

0 Comments

അങ്ങനെ മീനുകള്‍ക്കും വീല്‍ച്ചെയറായി: വൈകല്യം സംഭവിച്ച മീനിന് വീല്‍ചെയര്‍ ഫിറ്റ് ചെയ്ത് കൊടുത്ത് യുവാവ്.

ടെക്‌സാസ്: വൈകല്യം മൂലം നീന്താന്‍ സാധിക്കാത്ത ഗോള്‍ഡന്‍ ഫിഷ് കുഞ്ഞിന് ചക്ര കസേര നിര്‍മ്മിച്ച് നല്‍കി യുവാവ്. ടെക്‌സാസിലാണ് സംഭവം. ഡെറിക് എന്ന യുവാവാണ് മത്സ്യക്കുഞ്ഞിന് വീല്‍ചെയര്‍…

0 Comments

നാണയങ്ങള്‍ ഭക്ഷിക്കുന്ന ആമ ഇനി ഇല്ല: വിഷബാധയേറ്റാണ് തായ്‌ലന്റിലെ കടലാമയുടെ അന്ത്യം.

തായ്‌ലാന്‍ഡ്: 1000ത്തോളം നാണയങ്ങള്‍ ഭക്ഷിച്ച് ഒരു 'കാശുകുടുക്ക'യായി മാറിയ കടലാമ ഇനിയില്ല. രക്തത്തില്‍ മാരക വിഷം ബാധിച്ചാണ് കടലാമയുടെ അന്ത്യം. 25 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് അവശനിലയിലായിരുന്ന…

0 Comments