പാരീസിലെ ചില്‍ഡ്രണ്‍സ് കാര്‍ണിവലിനിടെ സ്‌ഫോടനം; 30 പേര്‍ക്ക് പരിക്ക്.
പാരീസ്: പാരീസിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവിടെ നടന്ന ഒരു കാര്‍ണിവലിനിടെയാണ് സ്‌ഫോടനമുണ്ടായത്. കാര്‍ണിവലിന്റെ ഭാഗമായി…