മോഡലായ സഹോദരിയുടെ ശരീരം വെട്ടി നുറുക്കിയത് സൗന്ദര്യത്തില്‍ ആസൂയാലുവായി!

റഷ്യ: സൗന്ദര്യത്തില്‍ അസൂയ പൂണ്ട് സ്വന്തം അനുജത്തിയെ കുത്തി കൊന്നു. 140 തവണ കത്തികൊണ്ട് കുത്തിയാണ് റഷ്യന്‍ മോഡലായ 17കാരിയെ സഹോദരി കൊലപ്പെടുത്തിയത്. സ്റ്റെഫിനാ ഡുബ്രോവിനാണ് മൂത്ത…

0 Comments

പടക്ക ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഉടമയടക്കം എട്ട് കുടുംബാഗങ്ങള്‍ മരിച്ചു.

ലിസ്ബണ്‍: പോര്‍ട്ടുഗലിലെ ലമേഗോ പട്ടണത്തില്‍ പടക്ക ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഉടമ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ഇഗാസ് സെക്വേര കുടുംബം വകയായിരുന്നു ഫാക്ടറി. മിച്ചവരില്‍ ഭൂരിഭാഗവും കുടുംബാംഗങ്ങളാണെന്നു മേയര്‍…

0 Comments

വിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ സുരക്ഷാ സമിതിയില്‍ നിന്നും സ്റ്റീവ് ബാനണ്‍ പുറത്ത്.

വാഷിങ്ടണ്‍: ട്രംപിന്റെ സ്വന്തം ഇഷ്ടപ്രകാരം മുഖ്യ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച സ്റ്റീവ് ബാനണിനെ സമിതിയില്‍ നിന്നും ട്രംപ് പുറത്താക്കി. ട്രംപിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു മുഖ്യ സുരക്ഷാ ഉപദേഷ്ടാക്കളില്‍…

0 Comments

കാമുകിയില്ലാത്തതിനാല്‍ യുവാവ് സ്വന്തമായി നിര്‍മ്മിച്ച റോബോര്‍ട്ടിനെ വിവാഹം ചെയ്തു.

ബെയ്ജിങ്: കാമുകിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിസൈനറായ യുവാവ് സ്വയം നിര്‍മ്മിച്ച റോബോര്‍ട്ടിനെ വിവാഹം കഴിച്ചു. ചൈനയിലാണ് സംഭവം. മുപ്പത്തൊന്നുകാരനായ സെങ് ജിയജിയയാണ് തന്റെ നിര്‍മ്മിതിയായ…

0 Comments

ലോകത്തിലെ അത്യപൂര്‍വ്വമായ കാഴ്ച്ചയൊരുക്കി പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്.

കരീബിയ: തലയ്ക്ക് തൊട്ട് മുകളില്‍ കൂടി വിമാനം പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന മാസ്മരിക കാഴ്ചയ്ക്ക് നിങ്ങള്‍ എപ്പോഴേങ്കിലും സാക്ഷ്യം വഹിച്ചിട്ടുണ്ടോ? സെനറ് മാര്‍ടിനിലെ മാഹോ ബീച്ച് അത്തരമൊരു…

0 Comments

അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവര്‍ക്കുള്ള വിസാ നടപടികള്‍ കര്‍ശനമാക്കി ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളില്‍ ഒന്നു കൂടി പാലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച് 1 ബി വിസ നിയമത്തിലെ നിബന്ധനകള്‍ കഴിഞ്ഞ ദിവസം…

0 Comments

റഷ്യയില്‍ മെട്രോ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം; കുട്ടികളടക്കം 50ഓളം പേര്‍ കൊല്ലപ്പെട്ടു.

മോസ്‌കോ: റഷ്യയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 50തോളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തെ തുടര്‍ന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ…

0 Comments

ട്രംപിന്റെ ഫെറാറി ലേലത്തില്‍ വിറ്റത് എത്ര വിലക്കെന്നോ?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന ഫെറാറി കാര്‍ ലേലത്തില്‍ പോയത് റെക്കോഡ് തുകയ്ക്ക്. 2,70,000 ഡോളര്‍ ( ഏകദേശം 1 കോടി 74 ലക്ഷം)…

0 Comments

റഷ്യയില്‍ ശക്തമായ ഭൂചലനം.

മോസ്‌കോ: കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. റഷ്യന്‍…

0 Comments

പാകിസ്ഥാനില്‍ ദര്‍ഗയിലെത്തിയ 20തോളം വിശ്വാസികളെ മതപുരോഹിതന്‍ കൊലപ്പെടുത്തി.

ലാഹോര്‍: പാകിസ്ഥാനിലെ സര്‍ഗോധയിലെ ദര്‍ഗയില്‍ മനോരോഗിയായ മതപുരോഹിതന്‍ 20 പേരെ കൊലപ്പെടുത്തി. മൃഗീയമായി പീഡിപ്പിച്ചതിനുശേഷമാണ് പുരോഹിതനും സഹായിയും മൂന്ന് സ്ത്രീളകടക്കമുള്ളവരെ കൊലപ്പെടുത്തിയത്. ചെയ്ത പാപങ്ങള്‍ തീര്‍ക്കാന്‍ ദര്‍ഗയിലെത്തിയ…

0 Comments